നിങ്ങളുടെ ഇന്ന്: 2024 നവംബർ 24 ഞായറാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2024 നവംബർ 24 ഞായറാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

1200, വൃശ്ചികം 9 ചന്ദ്രരാശിഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 06:00 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. അപമാനം, ധനനഷ്ടം, രോഗാദി ദുരിതം അലട്ടുക, സന്താനക്ലേശം എന്നിവ അനുഭവത്തിൽ വരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ രോഗാദിദുരിതം ഉണ്ടാകുവാനും ആശുപത്രിവാസത്തിനും സാധ്യതയുണ്ട്. ഉറക്കക്കുറവ് അനുഭവപ്പെടുകയും അതിയായ ഭയം ഉണ്ടാവുകയും ചെയ്യും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

സന്താനങ്ങളെ കൊണ്ട് വളരെയധികം അഭിമാനം തോന്നുന്ന നിമിഷങ്ങൾ സംജാതമാകും. രോഗശാന്തി, നിദ്രാസുഖം, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി എന്നിവ ദൃശ്യമാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

സർക്കാരിൽ നിന്നും ലോണോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റിയിരിക്കുന്നവർക്കു ജപ്തി നോട്ടീസ് ലഭിക്കുവാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായോ ആമാശയ സംബന്ധമായോ അസുഖമുള്ളവർ ജാഗ്രത പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

അപ്രതീക്ഷിതമായ ഭാഗ്യനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാൻ ഇടയുണ്ട്. സന്താനഭാഗ്യം, മനസന്തോഷം, പ്രശസ്തി, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർക്ക് ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചതി നേരിടുവാനും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ധനനേട്ടം, തൊഴിൽവിജയം എന്നിവ ഉണ്ടാകും. പ്രേമ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ജീവിത പങ്കാളിയുമായും സുഹൃത്തുക്കളുമായും വിദേശത്തു ടൂർ പോകാനുള്ള അവസരം ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ലഭിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്‌ക്കുവാൻ സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഭാര്യാ ഭർത്തൃ സന്താന കലഹം ഉണ്ടാവും. മാനസിക പിരിമുറുക്കം കൂടുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം നേരിടേണ്ടി വരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവ് ഉണ്ടാകുകയും ധന ക്ലേശം അനുഭവപ്പെടുകയും ചെയ്യും. ശരീര ശോഷണം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാവും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വ്യവഹാരങ്ങളിൽ വിജയം ലഭിക്കും. ആരോഗ്യവർദ്ധനവ്, ധനലാഭം, മനസന്തോഷം, ജോലിയിൽ സ്ഥാനക്കയറ്റം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

തൊഴിൽ അന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് അർഹമായ തൊഴിൽ ഇടങ്ങളിൽ ജോലി കിട്ടുവാൻ യോഗമുണ്ട്. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യാനുഭവങ്ങൾ തേടി വരും

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies