ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഡോ. സെബാസ്റ്റ്യൻ പോൾ; ഓരോ വിഭാഗത്തിനും പ്രത്യേക നിയമം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും മുൻ എംപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഡോ. സെബാസ്റ്റ്യൻ പോൾ; ഓരോ വിഭാഗത്തിനും പ്രത്യേക നിയമം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും മുൻ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 11:49 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ഇടതു സഹയാത്രികനും മുൻ എംപിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ഓരോ വിഭാഗത്തിനും പ്രത്യേകം നിയമം നിലനിൽക്കുന്നത് രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവി പുത്തൻപുലരിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

വഖ്ഫ് അധിനിവേശവും മുനമ്പത്തെ ഭൂമി പ്രശ്‌നത്തെയും കുറിച്ച് സംസാരിക്കവേ ആയിരുന്നു സെബാസ്റ്റ്യൻ പോളിന്റെ അഭിപ്രായം. ഏക സിവിൽ കോഡിനെക്കുറിച്ച് അവസരം കിട്ടുമ്പോഴൊക്കെ താൻ നിലപാട് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ഒരു ഭരണഘടനയ്‌ക്ക് കീഴിൽ ഒരു നിയമമെന്ന തരത്തിൽ പലയിടത്തും താൻ തുറന്നെഴുതിയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ഓരോ മതത്തിന്റെയും വ്യത്യസ്തമായ വ്യക്തി നിയമങ്ങൾക്ക് അനുസരിച്ച് പോയാൽ അനിശ്ചിതമായ അവസ്ഥയുണ്ടാകും. എന്നാൽ ഏത് നിയമം കൊണ്ടുവരുമ്പോഴും ആരോഗ്യകരമായ ചർച്ചകളും ഭേദഗതികളും ഉണ്ടാകണമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യത്തെ നമ്മൾ അംഗീകരിക്കണം. എന്നാൽ രാജ്യത്ത് ഈ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന എല്ലാവർക്കും ബാധകമായ ഒരു നിയമം തന്നെ ഉണ്ടാകണം. അതുകൊണ്ടാണ് യൂണിഫോം സിവിൽ കോഡിനെ തത്വത്തിൽ അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനി കാനൻ നിയമവും മുസ്ലീങ്ങൾ വഖ്ഫ് നിയമവും ഹിന്ദുക്കൾ അവരുടെ നിയമവും നടപ്പാക്കണമെന്ന് പറഞ്ഞ് മുന്നോട്ടുപോകാൻ പറ്റില്ല. അത് വലിയ തോതിലുളള അപകടങ്ങൾക്ക് കാരണമാകും.

ഭൂമിയെ സംബന്ധിച്ചുളള അനിശ്ചിതത്വം നമ്മുടെ ജീവിതത്തെയും സാമൂഹികക്രമത്തെയും ആകെ ബാധിക്കുന്ന അപകടാവസ്ഥയാണ്. മുനമ്പത്ത് നടക്കുന്ന സമരം ന്യായമാണ്. വില കൊടുത്ത് വാങ്ങിയ ഭൂമി രഹസ്യമായി ഏകപക്ഷീയമായി അസാധുവാക്കി വഖ്ഫ് ഭൂമിയാണെന്ന് പറഞ്ഞാൽ അവിടെ ഒരു പ്രശ്‌നമുണ്ട്. അതിൽ സർക്കാരും കോടതിയും ഇടപെടണം. അതുകൊണ്ടു തന്നെ മുനമ്പത്തുകാർ നടത്തുന്ന സമരം ന്യായമാണെന്ന് പറയേണ്ടി വരുമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

Tags: യൂണിഫോം സിവിൽ കോഡ്uniform civil codeWaqf amendment billവഖ്ഫ് നിയമംDr. Sebastian paulഡോ. സെബാസ്റ്റ്യൻ പോൾഏകീകൃത സിവിൽ കോഡ്
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies