ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി നഷ്‌ടമായ സംഭവത്തിൽ ട്വിസ്റ്റ്; പിന്നിൽ ആളുമാറിയുളള കൊലപാതക ശ്രമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി നഷ്‌ടമായ സംഭവത്തിൽ ട്വിസ്റ്റ്; പിന്നിൽ ആളുമാറിയുളള കൊലപാതക ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 02:34 pm IST
Facebook
Twitter
WhatsAppTelegram

ബാഗൽക്കോട്ട്: കർണാടകയിലെ ബാഗൽക്കോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ നഷ്‌ടമായ സംഭവത്തിനു പിന്നിൽ കൊലപാതകശ്രമം. ഹെയർ ഡ്രയറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഫോടനത്തിനുപിന്നിലെ കഥ പുറത്തുവന്നത്. കോപ്പളി സ്വദേശി സിദ്ധപ്പ ശ്രീവലന്താണ് പിടിയിലായത്.

തന്റെ കാമുകി ബസവരാജേശ്വരിയുമായുള്ള ബന്ധത്തിന് തടസം നിന്ന ശശികല എന്ന സ്ത്രീയെ കൊലപ്പെടുത്താൻ നടത്തിയ ശ്രമമായിരുന്നു ഇതെന്ന് സിദ്ധപ്പ ശ്രീവലന്ത പറഞ്ഞു. ശശികലയുടെ പേരിലാണ് ഇയാൾ ഹെയർ ഡ്രയർ കൊറിയർ ചെയ്തത്.  എന്നാൽ ഈ സമയം സ്ഥലത്തില്ലാതിരുന്നാൽ ശശികല അയൽവാസിയായ ബസവരാജേശ്വരിയോട് കൊറിയർ വാങ്ങി പരിശോധിക്കാൻ പറയുകയായിരുന്നു. ഇവർ കൊറിയർ തുറന്ന് ഹെയർ ഡ്രയർ സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്.

ചോദ്യംചെയ്യലിൽ ബസവരാജേശ്വരിയുമായുള്ള ബന്ധത്തെ എതിർത്തതിനാലാണ് ശശികലയെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിന് മൊഴിനൽകി. സ്‌ഫോടനത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ സിദ്ധപ്പയും ബസവരാജേശ്വരിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ഇവർ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ബസവരാജേശ്വരി തന്റെ ഭർത്താവ് മരിച്ചശേഷവും സിദ്ധപ്പയുമായി ബന്ധം തുടർന്നിരുന്നു. ഇതറിഞ്ഞ ശശികല ഈ ബന്ധം ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Tags: PoliceaccusedloverHair dryer blastrevengem murder attempt
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies