7 വർഷത്തെ വിവാഹേതര ബന്ധം ഭർത്താവ് പിടികൂടി; വൈദ്യുത പോസ്റ്റിൽ കയറി ഭാര്യയുടെ ഭീഷണി
ഗൊരഖ്പൂർ: വിവാഹേതര ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിഞ്ഞ മനോവിഷമത്തിൽ വൈദ്യുത പോസ്റ്റിൽ കയറി ഭാര്യയുടെ ആത്മഹത്യാ ഭീഷണി. വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികളുള്ള 34-കാരിയാണ് വിവാഹേതര ബന്ധത്തിൽ അകപ്പെട്ട് ...