പെർത്തിൽ കങ്കാരുക്കളെ വറുത്ത് ഇന്ത്യ! ആദ്യ ടെസ്റ്റിൽ വമ്പൻ ജയം, വിമർശകർക്ക് മറുപടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെർത്തിൽ കങ്കാരുക്കളെ വറുത്ത് ഇന്ത്യ! ആദ്യ ടെസ്റ്റിൽ വമ്പൻ ജയം, വിമർശകർക്ക് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയൻ ചെറുത്ത്നില്പിന് ഇന്ത്യയുടെ വിജയം അല്പമൊന്ന് വൈകിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ കൂറ്റൻ ജയമാണ് ബുമ്ര നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ 1-0 ലീഡ് നേടാനും സന്ദർശകർക്കായി. ഓസ്ട്രേലിയക്കെതിരെ റൺ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.  സ്കോർ ഇന്ത്യ: 150, 487/6D ഓസ്ട്രേലിയ: 104, 238. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സജീവമാക്കാനും ഇന്ത്യക്ക് സാധിച്ചു.

ഇന്ന് വാലറ്റക്കാരെ പുറത്താക്കി വാഷിം​ഗ്ടൺ സുന്ദറാണ് ഇന്ത്യക്ക് അവസാന ചിരി സമ്മാനിച്ചത്. മൂന്നു വിക്കറ്റ് വീതം പിഴുത ബുമ്രയും സിറാജും ചേർന്നാണ് രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയയുടെ അടിവേരിളക്കിയത്.

ഹർഷിത് റാണയ്‌ക്കും നിതീഷ്കുമാറിനും ഒരോ വിക്കറ്റ് വീതം ലഭിച്ചു. വാലറ്റത്ത് 36 റൺസുമായി പൊരുതിയ അലക്സ് ക്യാരിയുടെ കുറ്റി പിഴുത് ഹർഷിദ് ആണ് ഓസ്ട്രേലിയയുടെ തോൽവിഭാരം വീണ്ടും വർദ്ധിപ്പിച്ചത്. 534 റൺസിന്റെ റൺമലയാണ് ഓസ്ട്രേലിയ പിന്തുടർന്നത്.മറുപടി ബാറ്റിങ്ങിൽ 58.4 ഓവറിൽ 238 റൺസെടുക്കാനെ അവർക്കായുള്ളു. 89 റൺസ് നേടി ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. മിച്ചൽ മാർഷ് 47 റൺസെടുത്തു. അലക്സ് ക്യാരി 36 റൺസുമായി പുറത്തായി.

മിച്ചൽ മാർഷ്-ട്രാവിസ് ഹെഡ് സഖ്യം 87 പന്തിൽ 82 റൺസ് ചേർത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശുമ്പോഴാണ് ബുമ്രയുടെ വരവ്. ഹെഡിനെ പന്തിന്റെ കൈയിലെത്തിച്ചാണ് ഓസ്ട്രേലിയയുടെ വലിയൊരു പ്രതീക്ഷ ഇല്ലാതാക്കിയത്. നേരത്തെ സ്മിത്ത്-ഹെഡ് സഖ്യം 62 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി ഭീഷണി തീർത്തപ്പോൾ സ്മിത്തിനെ കൂടാരം കയറ്റി സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഇന്ന് രാവിലെ ഉസ്മാൻ ഖവാജയെ വീഴ്‌ത്തി സിറാജാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. ഇന്നലെ മൂന്നുപേരെ വീഴ്‌ത്തി ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു.

Tags: ThrashaustralialedJasprit BumrahIndia
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies