ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം; തിരക്ക് നിയന്ത്രിക്കാൻ വടി ഉപയോഗിക്കരുത്; ഭക്തരോട് അപമര്യാദയായി പെരുമാറരുതെന്നും പൊലീസിന് നിർദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം; തിരക്ക് നിയന്ത്രിക്കാൻ വടി ഉപയോഗിക്കരുത്; ഭക്തരോട് അപമര്യാദയായി പെരുമാറരുതെന്നും പൊലീസിന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 08:35 am IST
FacebookTwitterWhatsAppTelegram

പമ്പ: ശബരിമലയിൽ ദർശനത്തിനെത്തുന്ന അയപ്പഭക്തരോട്  അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് കർശന നിർദേശം. ദർശനത്തിന് എത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. തിരക്കുള്ള ഇടങ്ങളിൽ ഭക്തരെ വടി വച്ച് മുന്നോട്ട് തള്ളുന്ന പ്രവണത വർദ്ധിച്ച് വരുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. ക്യൂവിൽ ആളുകളെ നിർത്തുമ്പോഴും ക്രമീകരിക്കുമ്പോഴും തർക്കങ്ങൾ ഉയരാതെ ശ്രദ്ധിക്കണം. ഇതിന് പുറമെ പൊലീസ് ഉദ്യോഗസ്ഥർ ജോലി സമയത്ത് മൊബൈൽ ഫോണോ, സമൂഹമാദ്ധ്യമങ്ങളോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ വഴി പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കും.

കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരേയും പരിശോധന കൂടാതെ കടത്തിവിടരുതെന്നും നിർദേശമുണ്ട്. പരമ്പരാഗത കാനനപാത വഴി എത്തുന്ന ചിലർ പടക്കങ്ങൾ ഉൾപ്പെടെയുള്ളവ സ്വയരക്ഷാ മാർഗമായി കയ്യിൽ കരുതാറുണ്ടെന്ന് അടുത്തിടെ ബോംബ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. എന്നാൽ അത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ, അത്തരത്തിൽ പടക്കങ്ങളുമായി ആളുകളെ സന്നിധാനത്തേക്ക് എത്താൻ അനുവദിക്കരുതെന്നും അറിയിച്ചിട്ടുണ്ട്‌

Tags: SABARIMALASabarimala PilgrimageFEATURED2instructions for police
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies