യോഗയും , ധ്യാനവുമായി ബ്രിട്ടനിൽ ജീവിതം : 25 വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരുന്നു ‘ ഗാഥ ‘
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യോഗയും , ധ്യാനവുമായി ബ്രിട്ടനിൽ ജീവിതം : 25 വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്‌ക്ക് മടങ്ങി വരുന്നു ‘ ഗാഥ ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

‘ എങ്കിലേ എന്നോട് പറ ‘ ഇത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുക ലാലേട്ടന്റെ ചമ്മിയ മുഖവും , കള്ളച്ചിരിയുമാകും . ആ ചിത്രം ഏതാണെന്ന് പറയാൻ മലയാളിയ്‌ക്ക് അധികം സമയവും വേണ്ട . രസിപ്പിച്ചതിനൊപ്പം മലയാളി മനസിനെ നൊമ്പരപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു വന്ദനം . ഒന്നിക്കാനാകാതെ പിരിഞ്ഞ ഉണ്ണികൃഷ്ണന്റെയും , ഗാഥയുടെയും പ്രണയം . മോഹൻലാലിനൊപ്പം മനസിൽ കയറിക്കൂടിയിരുന്നു വെളുത്ത് മെലിഞ്ഞ ആ സുന്ദരി നായികയും .

ഗിരിജ ഷെട്ടാർ ആയിരുന്നു അന്ന് മലയാളി മനസിനെ സങ്കടപ്പെടുത്തിയ നായിക .1969ൽ ബ്രിട്ടനിൽ ജനിച്ച ഗിരിജ നൃത്തത്തിലും പ്രാവീണ്യം നേടിയിരുന്നു . അത് കണ്ടാണ് മണിരത്നം തന്റെ ഗീതാഞ്ജലി എന്ന ചിത്രത്തിലേയ്‌ക്ക് ഗിരിജയെ ക്ഷണിച്ചത്.

1989ൽ പുറത്തിറങ്ങിയ ഈ സിനിമ സൂപ്പർഹിറ്റായതോടെ ഗിരിജയുടെ പേര് സിനിമാലോകത്ത് പ്രസിദ്ധമായി. അതിനുശേഷം രണ്ടോ മൂന്നോ സിനിമകൾ ചെയ്ത ഗിരിജ 2003ൽ യോഗ ഫിലോസഫിയിലും സ്പിരിച്വൽ സൈക്കോളജിയിലും ഡോക്ടറേറ്റ് തീസിസുകൾ പൂർത്തിയാക്കി. പിന്നീട് ഗിരിജയെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ കണ്ടില്ല . വ്യക്തിപരമായ കാരണങ്ങളാൽ അവർക്ക് ലണ്ടനിലേക്ക് മടങ്ങേണ്ടി വന്നു.

പൂർണ്ണമായും ധ്യാനവും , യോഗയുമായി ബ്രിട്ടനിൽ കഴിയുകയാണ് അവർ . എന്നാൽ ഇപ്പോൾ 25 വർഷങ്ങൾക്ക് ശേഷം സിനിമയിലേയ്‌ക്ക് മടങ്ങി വരികയാണ് ഗിരിജ ഷെട്ടാർ. രക്ഷിത് ഷെട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ പരമാവ സ്റ്റുഡിയോസ് നിർമ്മിച്ച കന്നഡ സിനിമയിലാണ് പ്രധാന വേഷത്തിൽ ഗിരിജ എത്തുന്നത്.

Tags: girija shettar
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies