toilet - Janam TV

toilet

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ...

12 വർഷം ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ്; രക്ഷപ്പെടുത്തി പോലീസ്; പരാതിയില്ലെന്ന് യുവതി

12 വർഷം ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ്; രക്ഷപ്പെടുത്തി പോലീസ്; പരാതിയില്ലെന്ന് യുവതി

മൈസൂരു: കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതിയുടെ ആരോപണം. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് നടുക്കുന്ന വെളിപ്പെടുത്തൽ യുവതി നടത്തിയത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ...

കർണാടകയിലെ സ്കൂൾ ശുചിമുറികൾ വൃത്തിഹീനം; സ്വയം വൃത്തിയാക്കി വിദ്യാർത്ഥിനികൾ; വീഡിയോ വിവാദത്തിൽ

കർണാടകയിലെ സ്കൂൾ ശുചിമുറികൾ വൃത്തിഹീനം; സ്വയം വൃത്തിയാക്കി വിദ്യാർത്ഥിനികൾ; വീഡിയോ വിവാദത്തിൽ

ബെം​ഗളൂരു: സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ശുചിമുറികൾ വൃത്തിയാക്കി വിദ്യാർത്ഥിനികൾ. കർണാടക ചിക്കബല്ലാപ്പൂരിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് ശുചിമുറികൾ വൃത്തിയാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ...

സാനിറ്ററി പാഡിനുള്ളിലെ പഞ്ഞി ടോയ്‌ലെറ്റിൽ ഇടരുത്; തലമുടിയും ടിഷ്യൂ പേപ്പറും പ്രശ്നക്കാരൻ തന്നെ; ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതാത്ത സാധനങ്ങൾ ഇവയെല്ലാം..

സാനിറ്ററി പാഡിനുള്ളിലെ പഞ്ഞി ടോയ്‌ലെറ്റിൽ ഇടരുത്; തലമുടിയും ടിഷ്യൂ പേപ്പറും പ്രശ്നക്കാരൻ തന്നെ; ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതാത്ത സാധനങ്ങൾ ഇവയെല്ലാം..

കക്കൂസിന്റെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലും ചവറുകൾ നിക്ഷേപിക്കാനുള്ള ഒരിടം കൂടിയായി ടോയ്‌ലെറ്റിനെ പലരും കണക്കാക്കാറുണ്ട്. എന്നാലിത് പിൽക്കാലത്ത് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിൽ ബ്ലോക്ക് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് ...

സർക്കാർ സ്‌കൂളിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശു; അന്വേഷണമാരംഭിച്ച് പോലീസ്

സർക്കാർ സ്‌കൂളിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശു; അന്വേഷണമാരംഭിച്ച് പോലീസ്

ചെന്നൈ: സർക്കാർ സ്‌കൂളിന്റെ ശുചിമുറിയ്ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ...

പറയാൻ മടിക്കേണ്ട, മണിക്കൂറുകൾ ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? ക്ലോസറ്റിൽ ഇങ്ങനെയിരുന്നാൽ മലബന്ധം മാറ്റാം

പറയാൻ മടിക്കേണ്ട, മണിക്കൂറുകൾ ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? ക്ലോസറ്റിൽ ഇങ്ങനെയിരുന്നാൽ മലബന്ധം മാറ്റാം

കേൾക്കുമ്പോൾ തമാശയെന്ന് തോന്നുമെങ്കിലും മലബന്ധമെന്നത് ഗൗരവകരമായ കാര്യമാണ്. അനാരോഗ്യകരമായ ആഹാരശീലങ്ങളും,ജീവിത ശൈലിയും തുടങ്ങി അനേകം കാര്യങ്ങളാണ് മലബന്ധത്തിന് കാരണമാകുന്നത്. ഏറെ സമയമാണ് ഇത് കാരണം പലരും ടോയ്‌ലറ്റിൽ ...

വയറുവേദന എടുത്തപ്പോൾ ടോയ്‌ലെറ്റിൽ പോയി; പുറത്തുവന്നത് ആൺകുഞ്ഞ്; ഞെട്ടിത്തരിച്ച് 20കാരി

വയറുവേദന എടുത്തപ്പോൾ ടോയ്‌ലെറ്റിൽ പോയി; പുറത്തുവന്നത് ആൺകുഞ്ഞ്; ഞെട്ടിത്തരിച്ച് 20കാരി

ലണ്ടൻ: വയറുവേദനയെ തുടർന്ന് ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനി ആൺ കുഞ്ഞിനെ പ്രസവിച്ചതായി റിപ്പോർട്ട്. യുകെയിലെ സൗത്ത്ഹാംപ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രസവിച്ചത്. ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ...

രണ്ടാം നിലയിലെ ടോയ്‌ലറ്റിൽ പെരുമ്പാമ്പ്; ഇതെങ്ങനെ ഇവിടെയെത്തിയെന്ന് അറിയാതെ വീട്ടുകാർ; ചിത്രം വൈറലാകുന്ന

രണ്ടാം നിലയിലെ ടോയ്‌ലറ്റിൽ പെരുമ്പാമ്പ്; ഇതെങ്ങനെ ഇവിടെയെത്തിയെന്ന് അറിയാതെ വീട്ടുകാർ; ചിത്രം വൈറലാകുന്ന

മഴക്കാലമായത് കൊണ്ട് കേരളത്തിൽ പാമ്പ് ശല്യം വർദ്ധിച്ചിരിക്കുകയാണ്. റോഡിലും പറമ്പിലും നിരന്തമായി പാമ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വീടുകളിലും പാമ്പ് ശല്യം വർദ്ധിക്കുന്നുണ്ടെന്ന പരാതിയുമായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ ...

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല; നവവധു തൂങ്ങിമരിച്ചു

ചെന്നൈ : ഭർതൃവീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതിൽ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. ഭർത്താവിന്റെ വീട്ടിൽ ശുചിമുറി ഇല്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ കടലൂരിലാണ് ...

ഒരു ടോയ്‌ലറ്റ് അപാരത: ടോയ്‌ലറ്റിൽ  വീണ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്ലറ്റിൽ കുടുങ്ങി; അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി

ഒരു ടോയ്‌ലറ്റ് അപാരത: ടോയ്‌ലറ്റിൽ വീണ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്ലറ്റിൽ കുടുങ്ങി; അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി

വാഷിംഗ്ടൺ: വോൾട് ടോയ്‌ലറ്റിൽ വീണുപോയ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ടോയ്‌ലറ്റിൽ കുടുങ്ങി അഗ്‌നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. വാഷിംഗ്ടണിലെ ഒരു ദേശീയ ഉദ്യാനത്തിലാണ് സംഭവം. ടോയ്ലറ്റിന്റെ ദ്വാരത്തിലേക്ക് ...

20 വർഷം കാത്തിരുന്നു; സർക്കാരുകൾ കനിഞ്ഞില്ല; ഒൻപത് ആദിവാസി കുടുംബങ്ങൾക്ക്  ശൗചാലയം പണിത് നൽകി കൃഷ്ണകുമാറും കുടുംബവും

20 വർഷം കാത്തിരുന്നു; സർക്കാരുകൾ കനിഞ്ഞില്ല; ഒൻപത് ആദിവാസി കുടുംബങ്ങൾക്ക് ശൗചാലയം പണിത് നൽകി കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം : വിതുരയിലെ ആദിവാസി കുടുംബങ്ങൾക്ക് ശൗചാലങ്ങൾ നിർമ്മിച്ച് നൽകി ബിജെപി നേതാവ് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ 'അഹാദിഷിക ...

ഒറ്റമുറിയില്‍ മറയില്ലാതെ നാല് കക്കൂസുകള്‍; ടോയ്ലറ്റ് കണ്ട് നാട്ടുകാര്‍ക്ക് കിളിപോയി; ചാമക്കാല യുപി സ്‌കൂളിലെ ടോയ്ലറ്റ് അപാരത ഇങ്ങനെ

ഒറ്റമുറിയില്‍ മറയില്ലാതെ നാല് കക്കൂസുകള്‍; ടോയ്ലറ്റ് കണ്ട് നാട്ടുകാര്‍ക്ക് കിളിപോയി; ചാമക്കാല യുപി സ്‌കൂളിലെ ടോയ്ലറ്റ് അപാരത ഇങ്ങനെ

കൊല്ലം: ചാമക്കാല യുപിസ്‌കൂളിലെ ടോയ്‌ലറ്റ് കണ്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍വയ്ക്കും. നാല് ക്ലോസറ്റുകളാണ് ഒരു മുറിയില്‍ പണിതിരിക്കുന്നത്. രണ്ട് യൂറോപ്യന്‍ ക്ലോസറ്റും, രണ്ട് സാധാരണ ക്ലോസറ്റും. എല്ലാം ...

ബഹിരാകാശ പേടകത്തിലെ ടോയ്‌ലറ്റ് പണിമുടക്കി; ഒടുവിൽ യാത്രക്കാർ തെരഞ്ഞെടുത്തത് ഈ വഴി

ബഹിരാകാശ പേടകത്തിലെ ടോയ്‌ലറ്റ് പണിമുടക്കി; ഒടുവിൽ യാത്രക്കാർ തെരഞ്ഞെടുത്തത് ഈ വഴി

മോസ്‌കോ : ബഹിരാകാശ പേടകത്തിലെ ടോയ്‌ലെറ്റ് തകരാറിലായാൽ എന്ത് ചെയ്യും ?. ഇവിടെയാണെങ്കിൽ ഒരു പ്ലംബറെ തപ്പിയെടുത്ത് പോംവഴി കാണാം. പക്ഷെ ബഹിരാകാശത്ത് ആണെങ്കിൽ കുടുങ്ങിയത് തന്നെ. ...

ടോയ്‌ലറ്റ് സീറ്റിനടിയില്‍ പാമ്പ്; യുവാവിന്റെ സ്വകാര്യഭാഗത്ത് കടിയേറ്റു

ടോയ്‌ലറ്റ് സീറ്റിനടിയില്‍ പാമ്പ്; യുവാവിന്റെ സ്വകാര്യഭാഗത്ത് കടിയേറ്റു

പതിനെട്ടുകാരന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിയേറ്റു. ടോയ്‌ലറ്റ് സീറ്റിലിരിക്കവെയാണ് യുവാവിന് പാമ്പ് കടിയേറ്റു. തായ്ലന്‍ഡിലെ ബാങ്കോക്കിലുള്ള ഒരു പട്ടണത്തിലാണ് സംഭവം. ടോയ്‌ലറ്റില്‍ ഇരുന്ന് സ്മാര്‍ട്‌ഫോണില്‍ വീഡിയോകള്‍ കാണുകയായിരുന്നു ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist