തൃശൂർ പൂരം ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം; പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്ന് ആവശ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരം ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം; പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്നും പൂരം നടത്തിപ്പ് ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം. പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്നാണ് ദേവസ്വം ബോർഡിന്റെ നിർദ്ദേശം. ഇത്തരം ഒരു കമ്മിറ്റി ഇല്ലാതിരുന്നതാണ് കഴിഞ്ഞതവണ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്ന വാദവുമായിട്ടാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പൂരത്തിന്റെ ഭാഗമായ ആറ് ഘടക ക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ ഉള്ളത്. അതുകൊണ്ട് പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹൈപവർ കമ്മറ്റി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വാദം.

തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകുക മാത്രമാണ് ഉണ്ടായതെന്നുമാണ് ദേവസ്വം ബോർഡ് പറയുന്നത്. ഒരു വിഭാഗം മാത്രം വിചാരിച്ചാൽ പൂരം നിർത്തിവയ്‌ക്കാൻ പാടില്ല. ഇനി അങ്ങനെ സംഭവിച്ചാലും പൂരം നിർത്തിവയ്‌ക്കാതിരിക്കാൻ വേണ്ടിയാണ് ഹൈപവർ കമ്മിറ്റി എന്ന ആവശ്യം മുന്നോട്ടുവയ്‌ക്കുന്നതെന്ന് ദേവസ്വം പറയുന്നു.

വിഷയത്തിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് സംശയം ഉണ്ട്. അതീവ സുരക്ഷാ മേഖലയിൽ എൻഡിഎ സ്ഥാനാർഥി ആംബുലൻസിൽ എത്തിയത് സംശയം ഉണ്ടാക്കുന്നതാണെന്നും ദേവസ്വം ബോർഡ് പറയുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രതികരണത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദേവസ്വം ബോർഡ് ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്ന് തിരുവമ്പാടി ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു.

Tags: കൊച്ചിൻ ദേവസ്വം ബോർഡ്തൃശ്ശൂർ പൂരംപാറമേക്കാവ്തിരുവമ്പാടിഘടക ക്ഷേത്രങ്ങൾപൂരം ഹൈജാക്ക്thrissur pooram
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies