വലം കണ്ണ് തുടിച്ചാൽ വലയില്ല, കണ്ണ് തുടിപ്പിന്റെ യഥാർത്ഥ കാരണങ്ങൾ അറിയേണ്ടേ... പഴമൊഴികൾ ഒഴിവാക്കി ഇതൊന്ന് ശ്രദ്ധിക്കൂ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വലം കണ്ണ് തുടിച്ചാൽ വലയില്ല, കണ്ണ് തുടിപ്പിന്റെ യഥാർത്ഥ കാരണങ്ങൾ അറിയേണ്ടേ… പഴമൊഴികൾ ഒഴിവാക്കി ഇതൊന്ന് ശ്രദ്ധിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

‘വലം കണ്ണ് തുടിച്ചാൽ വലയും, ഇടം കണ്ണ് തുടിച്ചാൽ ഇണയെ കാണും’ കണ്ണുകൾ തുടിക്കുമ്പോൾ പലരും പറയുന്നൊരു പഴമൊഴിയാണിത്. എന്നാൽ സത്യാവസ്ഥ മനസിലാക്കാതെ ഇന്നും ആളുകൾ പഴമക്കാരുടെ വാക്കുകൾ പറഞ്ഞുകൊണ്ടോയിരിക്കുന്നു. യഥാർത്ഥ കാരണം അന്വേഷിക്കുന്നില്ല എന്നതാണ് സത്യം. ഒരു നിമിഷത്തെ കണ്ണ് തുടിപ്പല്ല ഇവിടുത്തെ പ്രശ്നം, കണ്ണ് തുടിപ്പ് തുടർച്ചയായി ഉണ്ടാകുന്നതാണ് വലിയ പ്രശ്നങ്ങൾക്ക് വഴിവക്കുന്നത്.

ചിലർക്ക് കുറച്ച് സമയം കഴിഞ്ഞ് കണ്ണ് തുടിപ്പ് മാറും. എന്നാൽ മറ്റ് ചിലർക്ക് ഇത് വിട്ടുമാറാതെ വന്നുകൊണ്ടിരിക്കും. പൊതുസ്ഥലങ്ങളിലും മീറ്റിം​ഗുകളിലുമൊക്കെ ഇരിക്കുമ്പോൾ ഇത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കൺപോളകളിലെ മസിലുകൾക്കുണ്ടാകുന്ന ചലനങ്ങളാണ് കണ്ണിന്റെ തുടപ്പിന് കാരണം.

ലൈറ്റുള്ള ഭാ​ഗത്തേക്ക് തുടർച്ചയായി നോക്കിയിരിക്കുന്നവർക്ക് കണ്ണ് തുടിപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ കണ്ണ് ചിമ്മാതെ ഒരു ഭാ​ഗത്ത് തന്നെ നോക്കിയിരുന്നാലും കണ്ണ് തുടിപ്പ് ഉണ്ടാകും. മൊബൈലും കമ്പ്യൂട്ടറും തുടർച്ചയായി നോക്കിയിരിക്കുന്നവർക്ക് ഇത് ഉണ്ടാകാം. തുടർച്ചയായി നോക്കുമ്പോൾ ഇമവെട്ടലുകൾ കുറഞ്ഞുവരികയും കണ്ണ് ഡ്രൈ ആവുകയും ചെയ്യുന്നു.

അമിതമായ മാനസിക സമ്മർദ്ദം ഉള്ളവർക്കും ഉറക്കക്കുറവ് ഉള്ളവർക്കും കണ്ണ് തുടിപ്പ് ഉണ്ടാകാറുണ്ട്. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലാണ് കണ്ണ് തുടിപ്പ് കൂടുതലായി കണ്ടുവരുന്നത്. ഏഴ്, എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങുക, ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുക, ടെൻഷൻ കുറയ്‌ക്കുക, പരമാവധി കൂടുതൽ തവണ കണ്ണ് ചിമ്മാൻ ശ്രമിക്കുക എന്നിവ ശ്രദ്ധിച്ചാൽ കണ്ണ് തുടിപ്പ് ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാനാകും.

Tags: eyesvibrationleft eye
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies