പൊളിഞ്ഞു വീഴാൻ പോകുന്ന കെട്ടിടമല്ല ; 200 വർഷത്തെ ഉറപ്പ് ,20 വർഷം കൊണ്ട് നിർമ്മാണം : യന്ത്രങ്ങളില്ലാതെ കൈ കൊണ്ട് മാത്രം നിർമ്മിച്ച വീട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊളിഞ്ഞു വീഴാൻ പോകുന്ന കെട്ടിടമല്ല ; 200 വർഷത്തെ ഉറപ്പ് ,20 വർഷം കൊണ്ട് നിർമ്മാണം : യന്ത്രങ്ങളില്ലാതെ കൈ കൊണ്ട് മാത്രം നിർമ്മിച്ച വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 10:38 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.ബുള്ളറ്റ് ട്രെയിനുകൾ മുതൽ റോബോട്ട് റെസ്റ്റോറൻ്റുകൾ വരെ, അത്യാധുനിക സാങ്കേതികവിദ്യയിട്ട് അമ്മാനമാടുന്ന രാജ്യം. ഇപ്പോഴിതാ ജാപ്പനീസ് പൗരനായ 59 കാരൻ കെയ്‌സുകെ ഓക്ക ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഒന്നും ഉപയോഗിക്കാതെ വെറും കൈകൊണ്ട് നിർമ്മിച്ച പ്രത്യേക നാല് നില കെട്ടിടമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്.

ഒറ്റ നോട്ടത്തിൽ പൊളിഞ്ഞ് വീഴാൻ പോകുന്ന കെട്ടിടം എന്ന് തോന്നുമെങ്കിലും വ്യത്യസ്‌തമായ നാല് നിലകളുള്ള അരിമാസ്റ്റൺ ബിൽഡിംഗ് നിർമ്മിക്കാൻ ഏകദേശം 20 വർഷമാണ് അദ്ദേഹം ചിലവിട്ടത് . ആനിമേഷൻ സിനിമകൾ കണ്ടാണ് തനിക്ക് ഇങ്ങനെ കെട്ടിടം നിർമ്മിക്കാൻ തോന്നിയതെന്നാണ് ഓക്ക പറയുന്നത് .വളഞ്ഞുപുളഞ്ഞ ഈ ഫാൻ്റസി കെട്ടിടത്തെ നാട്ടുകാർ “ഹൗൾസ് മൂവിംഗ് കാസിൽ” എന്ന ആനിമേറ്റഡ് സിനിമയുമായാണ് താരതമ്യപ്പെടുത്തുന്നത്.

2005-ലാണ് ഓക്ക കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്, സുഹൃത്തുക്കളുടെ സഹായമല്ലാതെ, യന്ത്രമോ സാങ്കേതിക സഹായമോ ഉപയോഗിക്കാതെയായിരുന്നു നിർമ്മാണം. 200 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന തരത്തിൽ ഉയർന്ന നിലവാരമുള്ള രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . കെട്ടിടത്തിനുള്ള കോൺക്രീറ്റ് മിശ്രിതങ്ങൾ അദ്ദേഹം തന്നെ കൈകൊണ്ട് തയ്യാറാക്കി.മുകളിലത്തെ മൂന്ന് നിലകളിൽ താമസിക്കാനും താഴത്തെ നില സ്റ്റുഡിയോ ആയും പെർഫോമൻസ് സ്‌പെയ്‌സായും ഉപയോഗിക്കാനും ഓക്ക പദ്ധതിയിടുന്നു.

‘ ഈ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ, വെറും മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ കരുതി, പക്ഷേ ഇതിന് 2 പതിറ്റാണ്ടുകൾ എടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു‘ വെന്നും ഓക്ക പറയുന്നു.മക്കാവു ബിസിനസ് ടിവി എന്ന യൂട്യൂബ് ചാനലിൽ ഇതു സംബന്ധിച്ച വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Tags: building
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies