വെയിലത്ത് നിന്ന് കരിയേണ്ട; വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ദാ ഇവ കഴിച്ച് സുരക്ഷിതമായി വീട്ടിലിരുന്നോളൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെയിലത്ത് നിന്ന് കരിയേണ്ട; വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ദാ ഇവ കഴിച്ച് സുരക്ഷിതമായി വീട്ടിലിരുന്നോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് അന്ത്യാപേക്ഷിതമാണ് വിറ്റാമിൻ ഡി. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് വിറ്റാമിൻ ഡി വേണം. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന ഇത് പോഷകമായും ഹോർമോണായും പ്രവർത്തിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റാമിൻ ഡി യുടെ പ്രദാന ഉറവിടമെന്ന് അറിയാം.

വെയിൽ കൊണ്ടാൽ വിറ്റാമിൻ ഡി ലഭിക്കുമെന്ന് കരുതി പകൽ സമയം മുഴുവൻ വെയിലേറ്റാൽ പണി കിട്ടുമെന്ന് ഉറപ്പാണ്. രാവിലെ പത്ത് മണിക്ക് മുൻപ് വെയിലേൽക്കുന്നതാണ് വിറ്റാമിൻ ഡിയുടെ ആ​ഗിരണത്തിന് ​നല്ലത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളുമായി ചർമ്മം സമ്പർക്കം പുലർത്തുമ്പോഴാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. പേശികളുടെ ആരോ​ഗ്യത്തിനും, മാനസികാരോ​ഗ്യത്തിനുമൊക്കെ അനിവാര്യമായ വിറ്റാമിൻ ഡിയുടെ അഭാവം പലരിലുമുണ്ട്. വെയിൽ നിന്ന് അല്ലാതെയും വിറ്റാമിൻ ഡി ലഭിക്കുമെന്ന് അറിഞ്ഞിരിക്കണം. അത്തരം ചില ഭക്ഷണങ്ങളെ കുറിച്ചറിയാം..

  • കൊഴുപ്പടങ്ങിയ മത്സ്യങ്ങളാണ് പട്ടികയിൽ ആദ്യം. സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയവ വിറ്റാമിൻ ഡി, കാൽസ്യം, ഒമേ​ഗ-3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ്.
  • പാലും പാലുത്പന്നങ്ങളും വിറ്റാമിൻ ഡി വർദ്ധിപ്പിക്കുന്നു. പ്രോട്ടീനും കാൽസ്യവും പാലിലും യോ​ഗർട്ടിലുമൊക്കെ അടങ്ങിയിരിക്കുന്നു.
  • മുട്ടയുടെ മഞ്ഞക്കരുവാണ് മറ്റൊരു മാർ​ഗം. വിറ്റമിൻ ഡിയും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ള ഇതിൽ കൊഴുപ്പ് കൂടുതലുള്ളതിനാൽ ദിവസവും ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതാകും ഉചിതം.
  • അൾട്രാവയലറ്റ് രശ്മികൾക്ക് വിധേയപ്പെട്ട് വളർന്ന ചിലതരം കൂണുകൾ വിറ്റാമിൻ ഡി സമ്പന്നമാണ്. ഷിറ്റേക്ക്, പോർട്ടോബെല്ലോ തുടങ്ങിയ കൂണുകൾ കഴിക്കുന്നത് നല്ലതാണ്.
  • സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഡി സമ്പന്നമാണ്. സാലഡ്, തൈര് എന്നിവയോടൊപ്പം സൂര്യകാന്തി വിത്തുകളും ചേർത്ത് കഴിക്കാം.
  • കോഡ് ലിവർ ഓയിൽ, ധാന്യങ്ങൾ, ചീസ്, സോയ പാൽ, ഓട്‌സ് തടുങ്ങിയവയിലും വിറ്റാമിൻ ഡി ധാരാളമായുണ്ട്.
  • ഓറഞ്ച് ജ്യൂസും വിറ്റാമിൻ ഡിയുടെ ഉറവിടമാണ്.
Tags: foodsVitamin DVitamin D Deficiency
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies