പിന്നോട്ടല്ല, മുന്നോട്ട് തന്നെ! സെക്ഷൻ 40 പ്രകാരം അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി പാർലമെൻ്ററി സമിതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിന്നോട്ടല്ല, മുന്നോട്ട് തന്നെ! സെക്ഷൻ 40 പ്രകാരം അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി പാർലമെൻ്ററി സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 06:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കളെ കുറിച്ചുള്ള വിശദാംശങ്ങൾ തേടി സംയുക്ത പാർലമെൻ്ററി കമ്മിറ്റി. വഖ്ഫ് നിയമത്തിലെ സെക്ഷൻ 40 പ്രകാരം വഖ്ഫ് ബോർഡ് അവകാശപ്പെടുന്ന ഭൂമിയുടെ വിവരങ്ങളും തേടി. വഖ്ഫ് ഭേ​ഗതി ബിൽ 2024 പരിശോധിക്കുന്ന സമിതിയാണ് വിവരങ്ങൾ തേടിയത്.

‌ഏതെങ്കിലും സ്വത്ത് തങ്ങളുടെയാണോ അല്ലേ എന്ന് തീരുമാനിക്കാനുള്ള അധികാരം നൽകുന്നതാണ് വഖ്ഫ് നിയമത്തിലെ സെക്ഷൻ 40. തങ്ങളുടെ സ്വത്താണെന്ന് തോന്നി കഴിഞ്ഞാൽ പിന്നെ ഈ സെക്ഷൻ പ്രകാരമാണ് വഖ്ഫ് കൈവശപ്പെടുത്തുന്നത്. 2013-ൽ യുപിഎ ഭരണകാലത്താണ് സെക്ഷൻ 40 ഭേദ​ഗതി ചെയ്തത്. ഇതിൽ ഉൾപ്പടെ മാറ്റം വരുത്തനാണ് കേന്ദ്രം ഭേദ​ഗതി കൊണ്ടുവരുന്നത്. എന്നാൽ വഖ്ഫ് ഭേ​ദ​ഗതി ബിൽ മതപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷവും മുസ്ലീം സാമുദായിക ​ഗ്രൂപ്പുകളും നടത്തുന്നത്.

രാജ്യത്ത് 58,929 വഖഫ് സ്വത്തുക്കൾ കൈയേറ്റംനേരിടുന്നു. ഇതിൽ 869 എണ്ണം കർണാടകയിലാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അറിയിച്ചിരുന്നു. ആന്ധ്ര സർക്കാർ ഇതിനോടകം തന്നെ വഖ്ഫ് കൊള്ളകൾക്ക് തടയിട്ട് കഴി‍ഞ്ഞു. സംസ്ഥാനത്തെ വഖ്ഫ് ബോർഡ് പിരിച്ചുവിടുന്നതായി മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ജി.ഒ-47 ഉത്തരവും മരവിപ്പിച്ചു. വഖ്ഫ് ബോർഡിന്റെ നടപടികളിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു . ഇതിന് പിന്നാലെയാണ് നിർണായക നടപടി.

11 അം​ഗ വഖ്ഫ് ബോർഡിലേക്ക് മൂന്ന് അം​ഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഏഴ് പേരെ നാമനിർദ്ദേശം ചെയ്ത 2023 ഒക്ടോബർ 21-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് (ജി.ഒ-47) ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കിയത്. വഖ്ഫ് അധിനിവേശം രാജ്യത്തുടനീളം കത്തിപ്പടരുന്നതിനിടയിലാണ് നിർണായക നീക്കമെന്നതാണ് ശ്രദ്ധേയം. ജി.ഒ-47 പ്രകാരം നടത്തിയ നിയമനങ്ങൾ തർക്കങ്ങൾക്കും മറ്റും കാരണമായെന്ന് സംസ്ഥാന ന്യൂനപക്ഷ, വഖ്ഫ് മന്ത്രി എൻഎംഡി ഫാറൂഖ് പറഞ്ഞു.

Tags: Waqf amendment billparliamentary panelstate governments
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies