ദേവനന്ദ വരുമ്പോൾ പുഷ്പവൃഷ്ടി നടത്തുന്നത് എന്തിനാണ് ? ഏറ്റവും കൂടുതൽ ബിസിനസ് ചെയ്യപ്പെടുന്ന ദൈവം അയ്യപ്പനാണ് : പരിഹസിച്ച് സീക്രട്ട് ഏജന്റ് യൂട്യൂബർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദേവനന്ദ വരുമ്പോൾ പുഷ്പവൃഷ്ടി നടത്തുന്നത് എന്തിനാണ് ? ഏറ്റവും കൂടുതൽ ബിസിനസ് ചെയ്യപ്പെടുന്ന ദൈവം അയ്യപ്പനാണ് : പരിഹസിച്ച് സീക്രട്ട് ഏജന്റ് യൂട്യൂബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ബാലതാരമാണ് ദേവനന്ദ. ഉണ്ണി മുകുന്ദൻ നായകനായ സിനിമയിൽ കല്യാണി എന്ന സ്കൂൾ വിദ്യാർത്ഥിനിയായാണ് ദേവനന്ദ അഭിനയിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യപരിപാടിയിൽ പങ്കെടുക്കാനെത്തിയ ദേവനന്ദയുടെ കാൽ തൊട്ട് വണങ്ങുന്ന ചിത്രം പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ ദേവനന്ദയെയും , ഉണ്ണി മുകുന്ദനെയും വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുട്യൂബർ സായ് കൃഷ്ണ .

ദേവനന്ദ പോകുന്നിടത്തെല്ലാം ഈ കുട്ടി മാളികപ്പുറത്തിൽ അഭിനയിച്ചതിനുശേഷം വന്നിട്ടുള്ള ദൈവീകത വലിയ രീതിയിൽ ക്രീയേറ്റാകുന്നുണ്ട്. ഒരു സിനിമ കാരണം ദൈവം എഫക്ടിലേക്ക് കുട്ടി മാറിയാലും വലിയൊരു ആള് മാറിയാലും അത് കാണുമ്പോൾ ചിരി വരും. കുട്ടിയെ ഇപ്പോഴും ഭക്തിയുടെ രീതിയിലാണ് കാണുന്നത്. ഇത് ഈ കുട്ടിയുടെ ഭാവിയിൽ വരാനിരിക്കുന്ന സിനിമകളെയും ഭയങ്കരമായി ബാധി​ക്കും

മാളികപ്പുറം സിനിമയുടെ വൈബും അതിന്റെ പ്രമോഷൻ മെത്തേഡും എല്ലാ കാരണമാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയത് . ഭക്തി മൂത്ത് ഭ്രാന്താകുന്നത് ഓരോരുത്തരുടെ ഇഷ്ടം. കുട്ടിക്കും മാതാപിതാക്കൾക്കും എതിരെ ഇപ്പോൾ സൈബർ അറ്റാക്കുണ്ട്. സൂപ്പർ ഹീറോ അയ്യപ്പൻ ഉണ്ണി മുകുന്ദൻ ഇപ്പോൾ എന്താണ് ചാടി വരാത്തത്.

അമ്പലക്കാർ എന്തിനാണ് ഈ കുട്ടി വരുമ്പോൾ പുഷ്പവൃഷ്ടി നടത്തുന്നത്. അത് അവരുടെ പ്രശ്നമാണ്. നാട്ടുകാരുടെ പ്രശ്നമാണ്. ഉസ്താദുമാർക്ക് വെള്ളം വരെ ഊതാൻ കൊടുക്കുന്നവരുണ്ട്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബിസിനസ് ചെയ്യപ്പെടുന്ന ദൈവം അയ്യപ്പനാണ്. ഭക്തിയുടെ ഓവർഡോസാണ് മാളികപ്പുറം സിനിമ.ഇന്ന് ഈ കുട്ടിയുടെ കാലിൽ വീഴുന്നവർ ഉണ്ണി മുകുന്ദനെ കണ്ടാൽ പേട്ട തുള്ളും – എന്നൊക്കെയാണ് സായ് കൃഷ്ണയുടെ വാക്കുകൾ.

 

 

Tags: devanadha
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies