മാർക്കറ്റിനുള്ളിൽ അനധികൃതമായി കെട്ടിപ്പൊക്കിയ മസ്ജിദ്; മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാർക്കറ്റിനുള്ളിൽ അനധികൃതമായി കെട്ടിപ്പൊക്കിയ മസ്ജിദ്; മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 04:21 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: ഹിമാചലിലെ സഞ്ജൗലി മസ്ജി​ദിൽ അനധികൃതമായി നിർമിച്ച മൂന്ന് നിലകൾ പൊളിച്ചുമാറ്റാൻ ജില്ലാകോടതി ഉത്തരവിട്ടു.  അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ ഉത്തരവ് കോടതി ശരിവച്ചു. തീരുമാനം റദ്ദാക്കാനുള്ള മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു. നിയമവാഴ്ച എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അനധികൃത നിർമാണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തലസ്ഥാന ന​ഗരത്തിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് മസ്ജിന്റെ സ്ഥാനം. അനുമതി ഇല്ലാതെയാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളും പ്രദേശവാസികളും പ്രതിഷേധവുമായി  രം​ഗത്തെത്തിയിരുന്നു.  മസ്ജിദിന്റെ നിർമാണം പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നും അനധികൃത നിർമാണത്തിന് പിന്നിലെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു ഹൈന്ദവ സംഘടനകളുടെ ആവശ്യപ്പെട്ടിരുന്നു

പള്ളി റോഹിംഗ്യൻ മുസ്ലീങ്ങളുടെ താവളമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ കെട്ടിടം വികസിപ്പിക്കാനെന്ന പേരിൽ അനുമതി വാങ്ങിയ ശേഷമാണ് തിരക്കുള്ള മാർക്കറ്റിനുള്ളിൽ നാല് നിലയിൽ മസ്ജിദ് കെട്ടി ഉയർത്തിയത്. കോൺ​ഗ്രസ് സർക്കാർ പ്രദേശത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥ തകർക്കാനുള്ള നീക്കമാണ് നടത്തുന്ന പ്രദേശവാസികൾ ആരോപിച്ചിരുന്നു.

 

Tags: masjidSanjauli Mosque Row
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies