പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചു! കുടുംബ ജീവിതം ഇല്ലാതായി; ലൈഫ് പാ‌‍‍ർട്ണർ കൂടെയില്ല: സിനി വർ​ഗീസ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചു! കുടുംബ ജീവിതം ഇല്ലാതായി; ലൈഫ് പാ‌‍‍ർട്ണർ കൂടെയില്ല: സിനി വർ​ഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചതയാണ് സിനി വർ​ഗീസ് എന്ന നടി. നിരവധി കഥാപാത്രങ്ങളായി ജനപ്രീയ താരമായി മാറിയ സിനിയുടെ ജീവിതം പക്ഷേ അത്ര കളർഫുള്ളായിരുന്നില്ല. അടുത്തിടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനി ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. താൻ പലതണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും ഇപ്പോൾ ഭർത്താവ് കൂടെയില്ലെന്നും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും അവർ പറഞ്ഞു.

ആറുവർഷത്തോളം പ്രണയിച്ചതിന് ശേഷമായിരുന്നു വിവാഹം. എന്നാൽ അമ്മയ്‌ക്കും അച്ഛനും തീരെ താത്പ്പര്യമില്ലായിരുന്നു. അമ്മ എന്നോട് ഒന്നര വർഷം മിണ്ടിയിട്ടില്ല. കുടുംബ ജീവിതം ഇല്ലാതായെന്ന് തോന്നുമ്പോൾ അടുത്തത് എന്താണെന്ന് അറിയില്ല. അങ്ങനെ പല പൊട്ടത്തരങ്ങളും കാണിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതായിരുന്നു എറ്റവും വലിയ മണ്ടത്തരമെന്ന് തിരിച്ചറിഞ്ഞു. ഒരാളെ ആശ്രയിച്ചാണ് എന്റെ സന്തോഷം എന്ന അവസ്ഥയ്‌ക്ക് മാറ്റമുണ്ടായി.

അയാളില്ലാതെ ജീവിക്കാൻ പറ്റില്ല എന്നതിൽ നിന്ന് ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോകാൻ കഴിയുമെന്ന് പഠിച്ചു. വേർപിരിയാനുള്ള കാരണം എന്താണെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്റെ ദേഷ്യമായിരിക്കാം. പഴയ ഞാൻ വളരെയധികം മാറിയിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് ലൈഫ് പാർടണർ തിരിച്ചുവരണമെന്ന് ആ​ഗ്രഹമുണ്ട്. എല്ലാവർക്കും അവരുടെ സ്പെയ്സ് കൊടുക്കണമല്ലോ? നിയമപരമായി ഞാൻ ഒരാളുടെ ഭാര്യയാണിപ്പോഴും. അത് വേർപെടുത്തിയിട്ടില്ല. ആൻ്റണിയെന്നയാളെയാണ് സിനി വിവാഹം ചെയ്തത്.

 

Tags: LifeLoveActress sinivarghesemarriagseperation
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies