അമ്പമ്പോ!! ഒന്നല്ല, 500 ചാനലുകൾ, 20-ലേറെ ജനപ്രിയ സ്ട്രീമിം​ഗ് ചാനലുകൾ; രാജ്യത്തെ ആദ്യത്തെ ഫൈബർ ഇന്റർനെറ്റ് ടിവി സർവീസ് ആരംഭിച്ച് BSNL
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പമ്പോ!! ഒന്നല്ല, 500 ചാനലുകൾ, 20-ലേറെ ജനപ്രിയ സ്ട്രീമിം​ഗ് ചാനലുകൾ; രാജ്യത്തെ ആദ്യത്തെ ഫൈബർ ഇന്റർനെറ്റ് ടിവി സർവീസ് ആരംഭിച്ച് BSNL

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇന്റർനെറ്റ് ടിവി സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. IFTV എന്ന പേരിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇൻ്റർനെറ്റ് ടിവി സേവനങ്ങൾ നൽകുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയായ സ്കൈപ്രോയുമായി ചേർന്നാണ് ഇന്റർനെറ്റ് ടിവി യാഥാർത്ഥ്യമാക്കിയത്.

IFTV വഴി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സ്മാർട്ട് ടിവികളിലെ Skypro TV ആപ്പ് വഴി Skyproയുടെ IPTV സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. 20 ജനപ്രിയ സ്ട്രീമിം​ഗ് ചാനലുകൾ ഉൾപ്പടെ 500-ലധികം ചാനലുകൾ ആസ്വദിക്കാൻ കഴിയും. പ്രത്യേക സെറ്റ്-അപ്പ് ബോക്സ് ഇല്ലാതെ തന്നെ ഇവ വിരൽത്തുമ്പിൽ ലഭിക്കും. ആദ്യഘട്ടത്തിൽ തമിഴ്നാട്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാവുക.

നിലവിൽ ആൻ‍ഡ്രോയിഡ് ടിവികളിൽ മാത്രമാണ് സേവനം ലഭ്യമാകുക. ആൻഡ്രോയിഡ് 10 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ടിവിയുള്ള ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യാം. സബ്സ്ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കൾ പ്ലേ സ്റ്റോറിൽ നിന്ന് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺ‌ലോഡ് ചെയ്യണം.

പുത്തൻ ചുവടുവയ്പ്പുമായി ബിഎസ്എൻഎൽ കുതിക്കുമ്പോൾ മറ്റ് ടെലികോം കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണവും കുതിക്കുകയാണ്. ഈ വർ‌ദ്ധനവ് ടെലികോം വമ്പന്മാർക്ക് വരുത്തിയ നഷ്ടം ചെറുതല്ലായിരുന്നു.

Tags: bsnlIFTVBSNL’s FTTH network
Share
Tweet
SendShare

More News from this section

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

Latest News

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies