വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:05 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 34-കാരനായ കൗൾ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലാണ് വിരമിക്കലിന് പിന്നാലെ ജോലിക്ക് കയറിയത്. വലം കൈയൻ ബൗളർ മൂന്നു വീതം ഏകദിനത്തിലും ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ലായിരുന്നു അരങ്ങേറ്റം.

2008-ൽ അണ്ടർ 19 ലോകകപ്പ് നേടിയ വിരാട് കോലി നയിച്ച ടീമിൽ അം​ഗമായിരുന്നു കൗൾ. 10 വിക്കറ്റുമായി ടൂർണമെന്റിലെ മികച്ച ബൗളറായതും കൗൾ ആയിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായവും ഇതായിരുന്നു. ആഭ്യന്തര തലത്തിൽ പഞ്ചാബിനായി കളിച്ച താരം 88 ഫസ്റ്റക്ലാസ് മത്സരങ്ങളിൽ നിന്ന് 297 വിക്കറ്റും 111 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 199 വിക്കറ്റും സ്വന്തമാക്കി. 2013 ഡൽഹിക്കൊപ്പമാണ് ഐപിഎൽ യാത്ര ആരംഭിക്കുന്നത്.

2017-21 വരെ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം നടത്താൻ കൗളിനായി. 2017-ൽ 16 വിക്കറ്റും 21-ൽ 21 വിക്കറ്റും സ്വന്തമാക്കി. അതേസമയം പോയ മെ​ഗാലേലത്തിലും താരത്തെ വാങ്ങാൻ ആളുണ്ടായിരുന്നില്ല. 17 വർഷത്തെ കരിയറിനാണ് നവംബർ 28ന് അദ്ദേഹം വിരാമമിട്ടത്. ചണ്ഡി​ഗഡിലാണ് താരം ജോലിയിൽ പ്രവേശിച്ചത്.

Office Time♠️ pic.twitter.com/Nyas93H6Ya

— Siddharthh Kaul (@iamsidkaul) December 3, 2024

 

 

Tags: joinspacerSiddharthKaulbankretirementstateDaysafter
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies