ഇന്ത്യൻ റെയിൽവേ v/s ഇന്ത്യൻ റെയിൽവേയ്സ്? ശരിയായ പദമേത്? മിഥ്യധാരണകൾ അകറ്റാം, അറിവ് സമ്പാദിക്കാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ റെയിൽവേ v/s ഇന്ത്യൻ റെയിൽവേയ്സ്? ശരിയായ പദമേത്? മിഥ്യധാരണകൾ അകറ്റാം, അറിവ് സമ്പാദിക്കാം..

Indian Railway v/s Indian Railways

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:50 pm IST
FacebookTwitterWhatsAppTelegram

കടുപ്പമേറിയ പരീക്ഷകളുടെ പട്ടികയിൽ പെടുന്ന യുപിഎസ്‌സി പരീക്ഷ കടമ്പ കടക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കേന്ദ്ര സർക്കാരിന്റെ ​ഗ്രൂപ്പ് എ, ​ഗ്രൂപ്പ് ബി സേവനങ്ങളിലേക്കാണ് യുപിഎസ്‌സി പരീക്ഷ​ നടത്തുന്നത്. പരീക്ഷയിലും അഭിമുഖങ്ങളിലുമൊക്കെ മറ്റ് മത്സര പരീക്ഷകളിൽ നിന്നും വ്യത്യസ്തമാണ് യുപിഎസ്‌സി.

പ്രത്യേക വിഷയം ​കേന്ദ്രീകരിച്ചോ പൊതുബോധവുമായി ബന്ധപ്പെട്ടോ ചോദ്യങ്ങളാകും ചോദിക്കാറ്. അത്തരത്തിലൊരു ചോദ്യമാണ് ഇന്ത്യൻ റെയിൽവേയെ എന്തുകൊണ്ട് ഇന്ത്യൻ റെയിൽവേയ്സ് എന്ന് വിളിക്കുന്നുവെന്നത്. ആദ്യമൊന്ന് ചിന്തിപ്പിച്ചാലും കാര്യം സിംപിളാണ്.

സ്കൂളിൽ പഠിക്കുമ്പോൾ ഇം​ഗ്ലീഷ് ടീച്ചർ പഠിപ്പിച്ച കാര്യമാണ് ഇവിടെ ഓർക്കേണ്ടത്. ഒന്നിലേറെ നാമം കൂടിച്ചേരുമ്പോൾ അവസാനം ‘s’ ചേർക്കണമെന്ന് പറയാറില്ലേ? അതായത്, ഒരു ബുക്ക് എങ്കിൽ book എന്നും ഒന്നിലേറെ ബുക്കുകൾ ഉണ്ടെങ്കിൽ books എന്നുമാണ് പറയുന്നത്. ഇതുതന്നെയാണ് ഇന്ത്യൻ റെയിൽവേയുടെ കാര്യത്തിലും!

ഒരൊറ്റ റെയിൽവേ അല്ല ഇന്ത്യൻ റെയിൽവേയ്സ് എന്നതാണ് ഓർമിക്കേണ്ട പ്രധാന കാര്യം. രാജ്യത്തുടനീളം ഒന്നിലധികം റെയിൽവേ സോണുകളുള്ളൊരു ശൃംഖലയാണത്. 17 വ്യത്യസ്ത സോണുകളാണ് ഇന്ത്യൻ റെയിൽവേയ്സിന് കീഴിലുള്ളത്. ഒരോന്നും പ്രത്യേക പ്രദേശങ്ങളുടെ മേൽനോട്ടം വഹിക്കുന്നു.

സെൻട്രൽ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ, നോർത്തേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഫ്രോണ്ടിയർ റെയിൽവേ, നോർത്ത് വെസ്റ്റേൺ റെയിൽവേ, ദക്ഷിണ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ, വെസ്റ്റ് സെൻട്രൽ റെയിൽവേ എന്നിങ്ങനെ 17 റെയിൽവേ സോണുകൾ ചേരുന്നതാണ് ഇന്ത്യൻ റെയിൽവേയ്സ്. റെയിൽവേ ബോർഡിന്റെ നേതൃത്വത്തിലാണ് എല്ലാ സോണുകളും പ്രവർത്തിക്കുന്നത്. നിലവിൽ സതിഷ് കുമാറാണ് റെയിൽവേ ബോർഡിന്റെ ചെയർമാനും എക്സിക്യൂട്ടീവ് ഓഫീസറും.

Tags: indian railways
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies