ഭക്ഷണം കഴിക്കാനെത്തി ; ഹോട്ടലിലെ അടുക്കളയിൽ കയറി ദോശത്തവയിൽ താളമിട്ട് ശിവമണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണം കഴിക്കാനെത്തി ; ഹോട്ടലിലെ അടുക്കളയിൽ കയറി ദോശത്തവയിൽ താളമിട്ട് ശിവമണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 10:46 am IST
FacebookTwitterWhatsAppTelegram

ദോശ തവയിലും സംഗീതം കണ്ടെത്തി ഡ്രംസ് വാദകൻ ശിവമണി. ചൊവ്വാഴ്ച പ്രഭാതഭക്ഷണത്തിനായി ബെംഗളൂരുവിലെ പ്രശസ്ത റെസ്റ്റോറന്റായ വിദ്യാർത്ഥി ഭവനിലെത്തിയതാണ് ശിവമണി. ദോശ ഉണ്ടാക്കുന്ന ശബ്ദങ്ങൾ കേട്ടതോടെ അടുക്കളയിലും സംഗീതപരീക്ഷണം നടത്തുകയായിരുന്നു ശിവമണി.

ദോശതവയിൽ മാവ് കോരിയൊഴിക്കുന്ന പാത്രം വച്ചായിരുന്നു കലാവിരുന്ന് . ശിവമണിയുടെ താളത്തിന്റെയും റസ്റ്റോറൻ്റിലെ ഐക്കണിക് വിഭവങ്ങളുടെയും സമന്വയം കാഴ്ചക്കാരെയും ആഹ്ലാദത്തിലാക്കി.

റെസ്റ്റോറന്റ് ഉടമകൾ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ‘ “ഇതിഹാസ ഡ്രമ്മർ ശിവം ഞങ്ങളുടെ അടുക്കളയെ ഒരു വേദിയാക്കി. അസാമാന്യമായ കലകൊണ്ട് അദ്ദേഹം ഞങ്ങളെ മയക്കി,”അദ്ദേഹം അടിക്കുറിപ്പിൽ കുറിച്ചു.’ എന്ന കുറിപ്പും ദൃശ്യങ്ങൾക്കൊപ്പമുണ്ട്.എട്ട് പതിറ്റാണ്ടുകളായി മികച്ച ഭക്ഷണം നൽകുന്ന വിദ്യാർത്ഥി ഭവനിൽ പലപ്പോഴും ശിവമണി എത്താറുണ്ട്.

A rhythmic twist at #VidyarthiBhavan
The #LegendaryDrummer @drumssivamani visited us for #breakfast today & turned our humble kitchen into a stage. He mesmerised everyone with his #IncredibleTalent & #beats.
A #moment to cherish and #celebrate the fusion of art & tradition! pic.twitter.com/BgS38xvusD

— Vidyarthi Bhavan (@VidyarthiBhavan) December 3, 2024

Tags: sivamani
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies