‘ ഞാനാണ് അതിഥിയെങ്കിൽ താല്പര്യമില്ലെന്ന് പറഞ്ഞു , എന്റെ ചോദ്യങ്ങൾക്കു പേളിക്കു മറുപടിയില്ല' ; മെറീന
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ ഞാനാണ് അതിഥിയെങ്കിൽ താല്പര്യമില്ലെന്ന് പറഞ്ഞു , എന്റെ ചോദ്യങ്ങൾക്കു പേളിക്കു മറുപടിയില്ല’ ; മെറീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 02:26 pm IST
Facebook
Twitter
WhatsAppTelegram

നടി മെറീന മൈക്കിളിനെതിരെ സൈബറാക്രമണം. ടെലിവിഷൻ ഷോയിൽ അതിഥിയായി ക്ഷണിക്കപ്പെട്ടപ്പോൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെയാണിത്.അവതാരകയുടെ പേരു പരാമർശിക്കാതെയായിരുന്നു മെറീനയുടെ തുറന്നു പറച്ചിൽ. എന്നാൽ താരം പറഞ്ഞത് നടിയും അവതാരകയും വ്ലോഗറുമായ പേളി മാണിയെക്കുറിച്ചാണെന്നു പ്രേക്ഷകർ കമന്റ് ചെയ്യാൻ തുടങ്ങിയതോടെ മെറീനയ്‌ക്കെതിരെ സൈബറാക്രമണം രൂക്ഷമായി.സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെറീനയുടെ വിമർശനം.

‘ ഒരു ചാനലിലേക്ക് ഇന്റർവ്യൂവിന് വിളിച്ചു. രണ്ടു മൂന്നു തവണ അവർ വിളിച്ച് ക്യാൻസൽ ചെയ്തുകൊണ്ടേയിരുന്നു. ഗസ്റ്റ് ആയി പോകുന്നതു കൊണ്ട് മേക്കപ്പ് ആർടിസ്റ്റിനെയും കോസ്റ്റ്യൂമും ഒക്കെ സെറ്റ് ചെയ്യണമല്ലോ. ക്യാൻസൽ ചെയ്യുന്ന അവസ്ഥ വന്നപ്പോൾ ഞാൻ പറഞ്ഞു, ചേട്ടാ… ഇനി ക്യാൻസൽ ചെയ്താൽ എനിക്കു നാണക്കേടാണ്. ഇനി ശരിക്ക് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന് ! അങ്ങനെ ഓക്കെ എന്നു പറഞ്ഞ് പുള്ളി വിളിച്ചു.

ആ എപ്പിസോഡിന്റെ അവതാരക വേറെ ഒരാളായിരുന്നു. അന്ന് ബ്രേക്കിന്റെ സമയത്താണ് പ്രോഗ്രാം പ്രൊഡ്യൂസർ പറയുന്നത്, മുൻപ് പരിപാടി അവതരിപ്പിച്ചിരുന്ന കുട്ടിക്ക് ഞാനാണ് അതിഥി എന്നു പറഞ്ഞപ്പോൾ അവർക്ക് പരിപാടി അവതരിപ്പിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞെന്ന്! പുള്ളിക്കാരിക്ക് താൽപര്യമില്ല.

ഗസ്റ്റ് ലിസ്റ്റ് നോക്കുമ്പോൾ ചെയ്യാൻ പറ്റില്ലെന്നു പറയും. ഞങ്ങളെ കാണാനും ഏകദേശം ഒരുപോലെയാണ്. അവർ ഇപ്പോൾ മോട്ടിവേഷൻ ഒക്കെ പറഞ്ഞു നടക്കുന്നുണ്ട്. എനിക്ക് കിട്ടേണ്ട വിസിബിലിറ്റിയെ കട്ട് ഓഫ് ചെയ്തത് ഒരു തരത്തിൽ ജോലി നിഷേധിക്കൽ തന്നെയല്ലേ ? നേരിട്ടു കാണുമ്പോൾ അവർ സൗഹൃദത്തോടെയാണ് സംസാരിക്കുക. ‘ എന്നാണ് മെറീന പറഞ്ഞത്

ഇത് വൈറലായപ്പോൾ വിശദീകരണവുമായി പേളി തന്നെ രംഗത്തെത്തി.അതിഥികളെ തീരുമാനിക്കാൻ അവതാരകർക്ക് അധികാരമില്ലെന്നും അതെല്ലാം പ്രോഗ്രാം പ്രൊഡ്യൂസറുടെ തീരുമാനങ്ങളാണെന്നും പേളി പറയുന്നു. ഇക്കാര്യം വിശദീകരിക്കാൻ ആ നടിയെ വിളിച്ചിരുന്നെന്നും അവർ നടത്തിയ പരാമർശം തന്നെക്കുറിച്ചായിരുന്നുവെന്ന് അവർ പറഞ്ഞെന്നും പേളി വെളിപ്പെടുത്തി. എന്നാൽ തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ അവർ അത് കേൾക്കാൻ തയാറായില്ല. – എന്നും പേളി പറഞ്ഞു.

എന്നാൽ താൻ പറഞ്ഞത് സത്യമാണെന്നും , ഞാൻ ചോദിച്ച ചില കാര്യങ്ങൾക്ക് അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഫോൺ വച്ചത്.ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ല. തെറിവിളികൾ എനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്നു പറയുമ്പോൾ ഇതു സംഭവിക്കാറുള്ളതാണെന്നുമാണ് മെറീന പറയുന്നത് .

 

Tags: pearly mani
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies