നിങ്ങളുടെ ഇന്ന്: ഡിസംബർ 07 ശനി ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: ഡിസംബർ 07 ശനി ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

1200 വൃശ്ചികം 22 ചന്ദ്രരാശിഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 06:00 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

കുടുംബാംഗങ്ങൾ തമ്മിൽ സ്വരച്ചേർച്ച, തൊഴിൽ വിജയം, വ്യാപാര-ബിസിനസ്സ് പുരോഗതി, ധനലാഭം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണസുഖം, പുണ്യ-തീർത്ഥ സ്ഥല സന്ദർശനത്തിനും സാധ്യത.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ഉയർന്ന സ്ഥാനലബ്ധി, എവിടെയും മാന്യത, പ്രവർത്തന വിജയം, പ്രശസ്‌തി, മനഃസന്തോഷം, ധനനേട്ടം, ഭാര്യ-പുത്ര സുഖം എന്നിവയ്‌ക്ക് സാധ്യത

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ദുർമാർഗ്ഗത്തിൽ കൂടി പണം സമ്പാദിക്കുക, ദുർപ്രവർത്തികൾ ചെയ്യുവാൻ അവസരം-സാഹചര്യം , ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കുടുംബത്തിൽ അസ്വസ്ഥത, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ധനക്ലേശം, എപ്പോഴും യാത്രകൾ വേണ്ടിവരിക, സഞ്ചാരം മൂലം ദോഷങ്ങൾ, ദാമ്പത്യ കലഹം, ഉദരരോഗങ്ങൾ അലട്ടുക എന്നിവ ഫലത്തിൽ വരാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

കുടുബ ബന്ധുജനങ്ങളുമായി രമ്യതയിൽ കഴിയുക, തൊഴിൽ വിജയം, പുത്ര ഭാഗ്യം, ധനനേട്ടം, സർവ്വ വിജയം, ഗൃഹോപകരണങ്ങളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ശത്രു നാശം, വ്യവഹാര വിജയം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ഭക്ഷണ സുഖം, സ്ത്രീ സുഖം, എന്നിവക്ക് സാധ്യത.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ദേഹസുഖ കുറവ്, പുത്രക്ലേശം, സഹോദരന്മാർക്ക് കാലം മോശം, സഞ്ചാര ക്ലേശം, അന്യദേശവാസം, സുഹൃത്തുക്കൾ മൂലം ദോഷങ്ങൾ സ്ഥാന നഷ്ട്ടം, മാനസീക തകരാറ് എന്നിവ ഫലത്തിൽ വരാം .

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വ്യാഴത്തിന്റെ ചാരവശാൽ അനുകൂല സ്ഥിതി ഗുണം ചെയ്യും എന്നാൽ ചിലർക്ക് ജോലിയിൽ മാറ്റം, ഭാര്യ ഭർത്തൃ ഐക്യമില്ലായ്‌മ, പിതൃ തുല്യരായവർക്ക് മരണസമാനമായ അവസ്ഥ എന്നിവ ഫലത്തിൽ വരാം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, ധനനേട്ടം, കുടുബത്തിൽ അഭിവൃദ്ധി, ആരോഗ്യം, ഈശ്വര അനുഗ്രഹവും ഭാഗ്യവർദ്ധനവും, ഗുരുജനപ്രീതി, എന്നിവ ഫലത്തിൽ വരാം

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭൂമി നഷ്ട്ടം, മംഗള കർമ്മങ്ങൾക്ക് തടസ്സം, അപമാനം സർക്കാർ സംബന്ധമായ ദോഷ ഫലങ്ങൾ, സർവ്വ സുഖഹാനി, തൊഴിൽ ക്ലേശം-പരാജയം എന്നിവക്ക് സാധ്യത.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ഉയർന്ന പദവി, തൊഴിൽ വിജയം, നിദ്രാ സുഖം, ഭക്ഷണ സുഖം, സമ്മാനങ്ങൾ ലഭിക്കുക, അവാർഡ് ലഭിക്കുക, വർഷങ്ങളായി സന്താനദുരിതം അനുഭവിക്കുന്നവർക്കു സന്താന ഭാഗ്യം എന്നിവ ഫലത്തിൽ വരാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

ചാരവശാൽ ലാഭ സ്ഥാനത്തു ശുക്രൻ നിൽക്കുന്നതിനാൽ ദോഷഫലം കുറയും. എങ്കിലും ചിലർക്ക് ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, ശരീര ബലക്ഷയം, സംസാര കാഠിന്യം, കുടുംബബന്ധു ജനഹാനി, എന്നിവ ഫലത്തിൽ വരാം.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies