ഒട്ടകത്തെ കെട്ടിയിരുത്തി ബൈക്കിൽ യാത്ര; യുവാക്കൾക്കെതിരെ വ്യാപക വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒട്ടകത്തെ കെട്ടിയിരുത്തി ബൈക്കിൽ യാത്ര; യുവാക്കൾക്കെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ എന്ന പഴഞ്ചൊല്ല് നാം കേട്ടിരിക്കും. എന്നാൽ ഒട്ടകത്തിന് സ്ഥലം കൊടുത്ത് ബൈക്കിൽ യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ? എങ്കിൽ അത്തരമൊരു കാഴ്ചയ്‌ക്കാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ഉപയോക്താക്കൾ സാക്ഷ്യം വഹിക്കുന്നത്.

ഒട്ടകത്തെ ബൈക്കിൽ ഇരുത്തി കൊണ്ടുപോകുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് വഴിയൊരുക്കിയത്. ബൈക്ക് ഓടിക്കുന്ന ആളിന്റെയും പുറകിലായി ഇരിക്കുന്ന ആളിന്റെയും നടുവിലാണ് ഒട്ടകത്തെ ഇരുത്തിയിരിക്കുന്നത്. വേഗത്തിൽ ബൈക്ക് ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പിറകിൽ വന്ന വാഹനങ്ങളാണ് പകർത്തിയത്.

मैंने कॉमेडी में सुना था,,, 🐫

कि ऊंट को इंडिगो में बैठना बहुत मुश्किल है परंतु इस बंदे ने तो गाड़ी पर बिठा दिया..!

हे प्रभु क्या-क्या देखना पड़ रहा है पर मैं तो अंधा हूं अच्छा हुआ…😂
#Camel #VanvaasTrailerOutNow pic.twitter.com/o3GEDcmL0y

— रमेश मीना (@MeenaRamesh91) December 2, 2024

ഒട്ടകത്തിന്റെ കാലുകൾ വലിച്ച് മുറുക്കി കെട്ടിയാണ് ഇതിനെ ബൈക്കിൽ ഇരുത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഒട്ടകം റോഡിലേക്ക് വീഴാതിരിക്കാൻ പിന്നിലിരിക്കുന്ന ആൾ ഇതിനെ കൈക്കൊണ്ട് താങ്ങിപിടിച്ചിട്ടുണ്ട്. എവിടെയാണ് ഇത് നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

മൃഗങ്ങളെ ഇത്തരത്തിൽ ക്രൂരമായി ദ്രോഹിക്കുന്നവരെ വെറുതെ വിടരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും എക്‌സ് ഉപയോക്താക്കൾ പറഞ്ഞു. മറ്റ് വാഹനങ്ങൾക്ക് പോലും അപകടം ഉണ്ടാക്കുന്ന വിധത്തിൽ ഒട്ടകം പോലുള്ള വലിയ മൃഗങ്ങളെ ഇത്തരത്തിൽ ചെറു വാഹനങ്ങളിൽ കൊണ്ടു പോകുന്നത് തടയണമെന്നും ചിലർ കുറിച്ചു.

Tags: Viral VideocamelBIKE RIDE
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies