വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളം ജയത്തിനരികെ; ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഹൈദരാബാദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളം ജയത്തിനരികെ; ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഹൈദരാബാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ. 180 റൺസിന്റെ ലീഡ് വഴങ്ങിയ ഹൈദരാദാബാദിന് രണ്ടാം ഇന്നിങ്സിൽ 105 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അവർക്ക് 75 റൺസ് കൂടി വേണം. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 263 റൺസിന് അവസാനിച്ചിരുന്നു.

മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ വാലറ്റക്കാർക്കൊപ്പം ഇഷാന്‍ കുനാൽ നടത്തിയ ചെറുത്തുനില്പാണ് മത്സരത്തിൽ കേരളത്തിന് തുണയായത്. ആറ് വിക്കറ്റിന് 62 റൺസെന്ന നിലയിൽ നിന്ന് ഉജ്ജ്വലമായി തിരിച്ചുവരികയായിരുന്നു കേരളം. സെഞ്ച്വറിയുമായി എഹ്സാൻ ഒരറ്റത്ത് നിന്ന് പടനയിച്ചപ്പോൾ 57 റൺസെടുത്ത ദേവിഗിരിയും 25 റൺസെടുത്ത മുഹമ്മദ് റെയ്ഹാനും മികച്ച പിന്തുണയായി. 63 പന്തിൽ എട്ട് റൺസെടുത്ത അബ്ദുൾ ബാസിദിന്റെ പ്രകടനവും കേരള ഇന്നിങ്സിൽ നിർണായകമായി. എഹ്സാനും ബാസിദും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 66 റൺസാണ് കേരളത്തിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. എഹ്സാൻ 149 പന്തിൽ നിന്ന് 16 ഫോറടക്കം 107 റൺസ് നേടി. ഹൈദരാബാദിന് വേണ്ടി ദേവ് മേത്ത ആറ് വിക്കറ്റുകൾ വീഴ്‌ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഹൈദരാബാദിൻ്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി കേരളം മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 105 റൺസെന്ന നിലയിലാണ് ഹൈദരാബാദ്. ബാറ്റിങ്ങിൽ തിളങ്ങിയ എഹ്സാൻ കുനാൽ രണ്ട് വിക്കറ്റുകളുമായി ബോളിങ്ങിലും തിളങ്ങി. നന്ദനും അബ്ദുൾ ബാസിദും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി

Tags: vijaytrophymerchant2024-25
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies