പിന്നിൽ വന്ന് കണ്ണ് പൊത്താം,കണ്ടുവെന്നു കള്ളം ചൊല്ലാം.! ​ഗിൽക്രിസ്റ്റിനെ പറ്റിച്ച് പന്ത്; രസകരമായ വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പിന്നിൽ വന്ന് കണ്ണ് പൊത്താം,കണ്ടുവെന്നു കള്ളം ചൊല്ലാം.! ​ഗിൽക്രിസ്റ്റിനെ പറ്റിച്ച് പന്ത്; രസകരമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 08:51 pm IST
FacebookTwitterWhatsAppTelegram

ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ആഡം ​ഗിൽക്രിസ്റ്റുമായുള്ള ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. അഡ്ലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു സംഭവം. പന്ത് വാം അപ്പിനും ​ഗില്ലി കമൻ്ററിക്കുമായി ​ഗ്രൗണ്ടിലും ഇറങ്ങിയപ്പോഴാണ് ഏവർക്കും ചിരിക്കാൻ വക നൽകിയ സംഭവമുണ്ടായത്.

ഓസ്ട്രേലിയൻ താത്തിന്റെ പിന്നിലൂടെയെത്തിയ പന്ത് ​ഗില്ലിയുടെ കണ്ണുകൾ പൊത്തുകയായിരുന്നു. ഇത് ആരാണെന്ന് മനസിലാകാതെ ​ഗില്ലി കൈകളുയർത്തി തോൽവി സമ്മതിക്കുന്നതും കണ്ടു. പിന്നീട് ഇരുവരും പരസ്പരം ആലിം​ഗനം ചെയ്തും കുശലാന്വേഷണത്തിന് ശേഷവുമാണ് പിരിഞ്ഞത് ഇതിന്റെ വീഡിയോയാണ് വൈറലായത്.

അവിടെ വച്ച് അവൻ എന്നെ അത്ഭുതപ്പെടുത്തി. പിന്നിലാരാണെന്ന കാര്യം എനിക്ക് മനസിലായില്ല.— കമൻ്ററിക്കിടെ ​ഗിൽക്രിസ്റ്റ് പറഞ്ഞു.ഓസ്ട്രേലിയക്ക് വേണ്ടി 96 ടെസ്റ്റ് കളിച്ച ​ഗില്ലി 5570 റൺസ് നേടിയിട്ടുണ്ട്. 17 സെഞ്ച്വറികളുൾപ്പടെയാണിത്. 287 ഏകദിനങ്ങളിൽ നിന്ന് 9619 റൺസും നേടാനായി ഇതിഹാസ താരത്തിന്. അക്കൗണ്ടിൽ 16 സെഞ്ച്വറികളുമുണ്ട്.

Wholesome moment 🥹❤️😇
Adam Gilchrist and Rishabh Pant #RishabhPant #CricketTwitter#INDvsAUSpic.twitter.com/r6MV5GA357

— Riseup Pant (@riseup_pant17) December 8, 2024

“>

 

Tags: pantRishabhADamPranksGilchrist
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies