365 ദിവസം വരെ വാലിഡിറ്റി, പ്രതിദിനം 2.5 ഡാറ്റ! ജിയോ വരിക്കാർ ഇതിറിഞ്ഞില്ലേ? മികച്ച വാലിഡിറ്റി നൽകുന്ന മൂന്ന് പ്ലാനുകൾ ഇതാ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

365 ദിവസം വരെ വാലിഡിറ്റി, പ്രതിദിനം 2.5 ഡാറ്റ! ജിയോ വരിക്കാർ ഇതിറിഞ്ഞില്ലേ? മികച്ച വാലിഡിറ്റി നൽകുന്ന മൂന്ന് പ്ലാനുകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 03:44 pm IST
Facebook
Twitter
WhatsAppTelegram

ടെലികോം മേഖലയിലെ വമ്പനായി ജിയോ തുടരുകയാണ്. അതിവേ​ഗ ഇന്റർനെറ്റും ആനുകൂല്യങ്ങളും നൽകുന്നതിൽ മുൻപന്തിയിലാണ് ജിയോ. എല്ലാ മാസവും റീചാർജ് ചെയ്ത് മടുക്കാതിരിക്കാനായി നിരവധി പ്ലാനുകളാണ് ജിയോ വാ​ഗ്ദാനം ചെയ്യുന്നത്. വാർഷിക പ്ലാനിന് പുറമേ 11 മാസം വരെ കാലാവധിയിൽ, പ്രതിദിനം 2.5 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളും ജിയോ നൽകുന്നു. അവയിൽ ചിലത് ഇതാ..

3,599 രൂപയുടെ പ്ലാൻ ‍

365 ദിവസം കാലാവധി നൽകുന്ന പ്ലാൻ ആണിത്. പ്രതിവർഷം 912 ജിബി ഡാറ്റ നൽകുന്നു, അതായത് ഓരോ ദിവസവും 2.5 ജിബി ഡാറ്റ. സൗജന്യ കോളും ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ലഭിക്കും.

3,999 രൂപയുടെ പ്ലാൻ

ഇതും വാർഷിക പ്ലാനാണ്. 2.5 ജിബി പ്രതിദിന ഡാറ്റയും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോൾ, ജിയോ ടിവി, ജിയോ സിനിമ എന്നിവയ്‌ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസും നൽകുന്നുവെന്നതാണ് പ്രധാനം.

1,899 രൂപയുടെ പ്ലാൻ

കുറഞ്ഞ തുകയ്‌ക്ക് ഏറെ കാലം വാലിഡിറ്റിയുള്ള പ്ലാനാണ് തിരക്കുന്നതെങ്കിൽ 1,899 രൂപയുടെ പ്ലാനാണ് മികച്ച ഓപ്ഷൻ. പ്രതിദിനം 2 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളും എസ്എംഎസും ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ സേവനങ്ങളും ഈ പ്ലാനിൽ ലഭിക്കും.

Tags: jioJio planAnnual Plans
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies