റെസ്റ്റോറൻ്റിൽ വമ്പൻ തീപിടിത്തം, ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടി ജനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെസ്റ്റോറൻ്റിൽ വമ്പൻ തീപിടിത്തം, ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് ചാടി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയിലെ രജൗരി ​ഗാർഡൻ ഏരിയയിലെ റെസ്റ്റോറൻ്റിൽ വമ്പൻ തീപിടിത്തം. ​ഗാർഡൻ മെട്രോ സ്റ്റേഷൻ ഓഫീസിന് എതിർ വശത്തുള്ള ജം​ഗിൾ ജംബോരെ റെസ്റ്റോറൻ്റിലാണ് തീപിടിത്തമുണ്ടായത്. ഇതിനിടെ കെട്ടിടത്തിന്റെ ടെറസിൽ കയറി ജനങ്ങൾ മറ്റൊരു കെട്ടിടത്തിന്റെ റൂഫിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നു.

റെസ്റ്റോറൻ്റിന്റെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്നാണ് സൂചന. ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് റെസ്റ്റോറൻ്റിൽ തീപടർന്നത്. 10 ഫയർ ടെൻഡേഴ്സാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം തീപിടിത്തത്തിന്റെ കാരണവും എന്താണെന്ന് അറിയില്ല. പ്രദേശത്ത് വലിയ തോതിലുള്ള പുകപടലങ്ങൾ നിറഞ്ഞിട്ടുണ്ട്.

दिल्ली के राजौरी गार्डन मेट्रो स्टेशन के पास एक रेस्टोरेंट #Jungle_Jamboree में लगी भीषण आग।

वहाँ मौजूद लोग छत से कूदकर अपनी जान बचाते नज़र आ रहे हैं।

आग लगने के कारणों का अभी पता नहीं लग पाया है।

बहरहाल स्थिति जाँच के बाद ही स्पष्ट हो सकता है। pic.twitter.com/liyqku03wS

— SUBODH JAIN (@PressSubodhJain) December 9, 2024

 

Huge outbreak at Rajouri Garden, West Delhi – Jungle Jamboree restaurant.#DelhiCapitals #Delhi #JungleJamboree pic.twitter.com/bpyPQWA8bC

— Arun Aggarwal (@arunagg007) December 9, 2024

Tags: JungleJamboreeDelhifirerestaurantStruck
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies