ശക്തികാന്ത ദാസിന് പടിയിറക്കം; RBIക്ക് ഇനി പുതിയ ​ഗവർണർ; ആരാണ് സഞ്ജയ് മൽഹോത്ര?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തികാന്ത ദാസിന് പടിയിറക്കം; RBIക്ക് ഇനി പുതിയ ​ഗവർണർ; ആരാണ് സഞ്ജയ് മൽഹോത്ര?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 06:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) പുതിയ ​ഗവർണറെ നിശ്ചയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര (Sanjay Malhotra) പുതിയ ​ഗവർണറാകും. നിലവിലെ ​ഗവർണർ (RBI Governor) ശക്തികാന്ത ദാസ് (Shaktikanta Das) വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2024 ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണ‍ൽ ട്രെയിനിം​ഗാണ് (DPoT) പുറപ്പെടുവിച്ചത്.

ഡിസംബർ 10-നാണ് ശക്തികാന്ത ദാസ് വിരമിക്കുക. ഭാരതത്തിന്റെ 25-ാമത് ആർബിഐ ​ഗവർണറായി 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് നിയമിതനായത്. മൂന്ന് വർഷത്തേക്ക് നിയമിതനായ അദ്ദേഹത്തിന് 2021ൽ കാലാവധി നീട്ടിനൽകി. ഉർജിത് പട്ടേലിന്റെ പിൻ​ഗാമിയായിട്ടായിരുന്നു ശക്തികാന്ത ദാസിന്റെ നിയമനം. തമിഴ്നാട് കേഡറിലെ 1980 ബാച്ച് IAS ഓഫീസറാണ് ദാസ്. സാമ്പത്തിക കാര്യ സെക്രട്ടറി, റെവന്യൂ സെക്രട്ടറി, ഫെർട്ടിലൈസർ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ച ശേഷമായിരുന്നു ആർബിഐ സ്ഥാനത്തേക്ക് നിയമിതനായത്. ഇപ്പോൾ അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്കാണ് സഞ്ജയ് മൽഹോത്ര എത്തുന്നത്.

ആരാണ് സഞ്ജയ് മൽഹോത്ര?

രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് IAS ഓഫീസറാണ് പുതിയ ​ഗവർണറാകാൻ പോകുന്ന സഞ്ജയ് മൽഹോത്ര. IIT കാൺപൂരിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിം​ഗ് ബിരുദം നേടിയിട്ടുള്ള മൽഹോത്ര, അമേരിക്കയിലെ പ്രിൻസെടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം റെവന്യൂ സെക്രട്ടറിയാകുന്നതിന് മുൻപ് ധനകാര്യ മന്ത്രാലയത്തിൽ വിവിധ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നു.

Tags: RBIrbi GOVERNORShaktikanta DasSanjay Malhotra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies