ആചാരലംഘനങ്ങൾക്ക് കുടപിടിക്കുന്ന മലബാർ ദേവസ്വം ബോർഡ്; അലംഭാവത്തിനെതിരെ നാമജപ ഘോഷയാത്രയുമായി ലോകനാർക്കാവ് ഭക്തജന കൂട്ടായ്മ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആചാരലംഘനങ്ങൾക്ക് കുടപിടിക്കുന്ന മലബാർ ദേവസ്വം ബോർഡ്; അലംഭാവത്തിനെതിരെ നാമജപ ഘോഷയാത്രയുമായി ലോകനാർക്കാവ് ഭക്തജന കൂട്ടായ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന്റെ ആചാരലംഘനങ്ങൾക്കെതിരെ ലോകനാർക്കാവ് ഭക്തജന കൂട്ടായ്മ നടത്തിയ നാമജപ ഘോഷയാത്രയിൽ ഭക്തജന സാഗരം. ആചാരലംഘനത്തിനും ദേവസ്വം ബോർഡിന്റെ അലംഭാവത്തിനുമെതിരെയായിരുന്നു പ്രതിഷേധം.

ലോകനാർക്കാവിലെ ഭക്തജന കൂട്ടായ്മ നടത്തിയ നാമജപ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. ക്ഷേത്രത്തെ പരിശുദ്ധിയോടെ സംരക്ഷിക്കാൻ ദേവസ്വം ബോർഡിനും ക്ഷേത്രം ട്രസ്റ്റി ബോർഡിനും സാധിക്കുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ പരാതി.

ഹൈന്ദവ വിശ്വാസങ്ങൾക്കോ വിശ്വാസങ്ങൾ‌ക്കോ ഭക്തർക്കോ വേണ്ടിയല്ല ഭരണസമിതി പ്രവർത്തിക്കുന്നതെന്ന വിമർശനം കാലങ്ങളായി ശക്തമാണ്. രാഷ്‌ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം ക്ഷേത്രം ഉപയോ​ഗിക്കുന്നതിനെതിരെയും വിശ്വാസി സമൂഹം അമർഷത്തിലാണ്.

ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ബോർഡുകൾ ക്ഷേത്രപരിസരത്ത് വയ്‌ക്കുന്നതിന് എക്സിക്യൂട്ടീവ് ഓഫീസർ വിലക്കേർപ്പെടുത്തുകയും ബാല​ഗോകുലം രാഷ്‌ട്രീയ സംഘടനയാണെന്നുമുള്ള വിവാദ പരാമർശത്തിന് പിന്നാലെ ലോകനാർക്കാവ് ക്ഷേത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ മറവിൽ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകൾ പുറംലോകമറിഞ്ഞത്. ഏറ്റവുമൊടുവിലായി ക്ഷേത്രത്തിൽ സിഐടിയുവിന്റെ മെമ്പർഷിപ്പ് വിതരണവും നടത്തിയത്. ഇതോടെയാണ് ഭക്തജനങ്ങൾ പ്രതിഷേധിച്ച് രം​ഗത്തിറങ്ങിയത്.

Tags: ProtestLokanarkav Temple
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies