അക്വേറിയം വിപണിയിൽ പുത്തനുണർവ്; അലങ്കാര മത്സ്യങ്ങൾ കരയിലും ജനിക്കും; കേന്ദ്ര സമുദ്രമത്സ ​ഗവേഷണ കേന്ദ്രത്തിൻ്റെ ​ഗവേഷണം വിജയകരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്വേറിയം വിപണിയിൽ പുത്തനുണർവ്; അലങ്കാര മത്സ്യങ്ങൾ കരയിലും ജനിക്കും; കേന്ദ്ര സമുദ്രമത്സ ​ഗവേഷണ കേന്ദ്രത്തിന്റെ ​ഗവേഷണം വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൃത്രിമ പ്രജനനം വഴി അലങ്കാര മത്സ്യങ്ങളെ കരയിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സമുദ്ര മത്സ്യ ​ഗവേഷണ കേന്ദ്രത്തിന്റെ (CMFEI) ​ഗവേഷണം വിജയകരം. വിപണിമൂല്യമേറയുള്ള കടൽ മത്സ്യങ്ങളായ ഡാംസൽ, ​ഗോബി വിഭാ​ഗത്തിൽ പെട്ട രണ്ട് മത്സ്യങ്ങളുടെ കൃത്രിമ വിത്തുൽപാദനത്തിലാണ് വിഴിഞ്ഞം മേഖല കേന്ദ്രം വിജയിച്ചത്. അക്വേറിയം ബിസിനസ് രം​ഗത്ത് പുത്തനുണർവേകുന്നതാണ് പുതിയ നേട്ടം.

വിഴിഞ്ഞം മേഖല കേന്ദ്രം മേധാവി ഡോ. ബി സന്തോഷ്, പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. കൃഷ്ണ സുകുമാരൻ, ശാസ്ത്രജ്ഞനായ ഡോ. അംബരീഷ് പി ​ഗോപ്, ​ഗവേഷക വിദ്യാർത്ഥികളായ മുഹമ്മദ് അസീർ, കെഎസ് അനീഷ്, അർച്ചന സതീഷ്, അക്വേറിയം ജീവനക്കാരായ നിഷ, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് ​ഗവേഷണത്തിന് പിന്നിൽ.

അലങ്കാര മത്സ്യപ്രേമികളുടെ ഇഷ്ട മീനുകളാണ് ഡാംസലും ​ഗോബിയും. കടലിൽ പവിഴിപ്പുറ്റുകളോടൊപ്പമാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം. കടും മഞ്ഞ, നീല നിറങ്ളും നീന്തലിന്റെ പ്രത്യേകതയുമാണ് ഇവയെ ആകർ‌ഷിക്കുന്നത്. ഒരു മത്സ്യത്തിന് 350 രൂപ വരെയാണ് വില. വിദേശ വിപണിയിൽ ഇത് 25 ഡോളറാകും.

അക്വേറിയങ്ങളിൽ അടിയുന്ന മണൽ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിൽ മിടുക്കരാണ് ഓർണേറ്റ് ​ഗോബി. തിളങ്ങുന്ന കണ്ണുകൾ നീല, തവിട്ട്, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള പുള്ളികളാൽ അലങ്കരിച്ചതുമാണ് ശരീരം. 250 രൂപ വരെയാണ് ഒരു മീനിന്റെ വില.

Tags: Azure DemoiselleOrnate Goby
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies