ഗീതാ ജയന്തി ദിനത്തിൽ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി മധ്യ പ്രദേശ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗീതാ ജയന്തി ദിനത്തിൽ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി മധ്യ പ്രദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 07:04 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : കുരുക്ഷേത്ര യുദ്ധക്കളത്തിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസത്തിന്റെ സ്മരണയായി ഗീതാ ജയന്തി ആഘോഷിക്കുന്ന വേളയിൽ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി മധ്യ പ്രദേശ്.മാർഗശീർഷത്തിലെ ശുക്ലപക്ഷ ഏകാദശി അഥവാ മോക്ഷദാ ഏകാദശി ദിവസമാണ് ഗീതാ ഉദ്ബോധനമുണ്ടായത്. ആ ദിവസം ലോകമെങ്ങും ഗീതാ ജയന്തിയായി ആചരിക്കുന്നു.ഈ വർഷം ഗീതാ ജയന്തി 2024 ഡിസംബർ 11 ന് ആചരിക്കുന്നത്.

ഗീതാ ജയന്തി ദിനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അവകാശപ്പെട്ടു.

അന്താരാഷ്‌ട്ര ഗീതാ മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 11ന് രാവിലെ 10 മണിക്ക് ലാൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ ഏഴായിരത്തി ഇരുനൂറിലധികം ആചാര്യന്മാർ ഗീതയുടെ മൂന്നാം അധ്യായമായ “കർമ്മ യോഗ” പാരായണം ചെയ്യുന്നു.  ശ്രീമദ് ഭഗവദ് പുരാണവും ചിത്ര പ്രദർശനവും സംയോജിപ്പിച്ച് സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും.

ഇതും വായിക്കുക

മാർഗശീർഷത്തിലെ ശുക്ലപക്ഷ ഏകാദശി; ഗീതാ ജയന്തി ; ആചരണവും പ്രാധാന്യവും അറിയാം : ഇക്കുറി ഗീതാ ജയന്തി ഡിസംബർ 11 ബുധനാഴ്ച……

മധ്യപ്രദേശിൽ വരുന്ന വിനോദസഞ്ചാരികളെയും സന്ദർശകരെയും ഗീതയുടെ പ്രാധാന്യത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി,സംസ്ഥാനത്തെ ഹോട്ടലുകളിൽ ശ്രീമദ് ഭഗവദ്ഗീത, വാൽമീകി രാമായണം, രാമചരിതമാനസ് എന്നിവയുടെ ഓരോ പകർപ്പ് സൂക്ഷിക്കാനും നടപടി സ്വീകരിക്കും.

Tags: Madhya Pradesh CMDr. Mohan YadavGita Jayanti
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies