പ്രതിരോധ മന്ത്രാലയത്തിൽ ജോലി നോക്കിയാലോ? 92,000 രൂപ വരെ ശമ്പളം!! പ്ലസ് ടു വിദ്യാർത്ഥികൾക്കും അവസരം; 723 ഒഴിവുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മന്ത്രാലയത്തിൽ ജോലി നോക്കിയാലോ? 92,000 രൂപ വരെ ശമ്പളം!! പ്ലസ് ടു വിദ്യാർത്ഥികൾക്കും അവസരം; 723 ഒഴിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 09:40 am IST
FacebookTwitterWhatsAppTelegram

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി ഓർഡനൻസ് കോർപ്സിൽ (AOC) ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 723 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ഇങ്ങനെ..

മെറ്റീരിയൽ അസിസ്റ്റൻ്റ് (19 ഒഴിവുകൾ) ശമ്പളം – ലെവൽ 5 – 29,200/- 92,300/-
ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (27) ലെവൽ 2, 19,900/- 63,200/-,
സിവിൽ മോട്ടോർ ഡ്രൈവർ (04) ലെവൽ 2 19,900/- 63,200/-,
ടെലി ഓപ്പറേറ്റർ (14) ലെവൽ 2 19,900/- 63,200/-,
ഫയർമാൻ (247) ലെവൽ 2 19,900/- 63,200/-,
കാർപെൻ്റർ & ജോയിനർ (07) ലെവൽ 2 19,900/- 63,200/-,
പെയിൻറർ & ഡെക്കറേറ്റർ (05) ലെവൽ 2 19,900/- 63,200/-,
എംടിഎസ് (11) ലെവൽ I 18,000/- 56,900/-,
ട്രേഡ്സ്മാൻ മേറ്റ് (389) ലെവൽ I 18,000/- 56,900/-
എന്നിങ്ങനെയാണ് ഒഴിവുകൾ.
ഉദ്യോ​​ഗാർത്ഥികൾക്ക് എഴുത്തുപരീക്ഷയും ശാരീരിക ക്ഷമത പരീക്ഷയും ഉണ്ടായിരിക്കുന്നതാണ്.

ഇതുസംബന്ധിച്ച വിജ്ഞാപനം വായിക്കാൻ https://www.aocrecruitment.gov.in/AOC-PDF/Detailed-Advertisement.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഡിസംബർ രണ്ട് മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഡിസംബർ 22 ആണ് അവസാന തീയതി. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ https://aocrecruitment.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags: Defence sectorARMY ORDNANCE CORPS
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies