മുഖക്കുരുവാണെന്ന് കരുതി ചികിത്സിച്ചില്ല ; ഒരുവർഷത്തിനുശേഷം ക്യാൻസർ സ്ഥിരീകരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖക്കുരുവാണെന്ന് കരുതി ചികിത്സിച്ചില്ല ; ഒരുവർഷത്തിനുശേഷം ക്യാൻസർ സ്ഥിരീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

മുഖക്കുരു പലരെയും സംബന്ധിച്ച്‌ ഒരു സൗന്ദര്യപ്രശ്‌നമാണ്‌. എന്നാല്‍ അതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും മുഖക്കുരുവിന്‌ നല്‍കാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത് .

ഇപ്പോഴിതാ ചെറിയൊരു മുഖക്കുരു പിന്നീട് കാൻസറായി മാറിയതിനേക്കുറിച്ച് പറയുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള യുവതി. നെറ്റിയിൽ കണ്ട ചെറിയൊരു തടിപ്പ് മുഖക്കുരുവാണെന്ന് കരുതിയെങ്കിലും പരിശോധനയിൽ ചർമാർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

റേച്ചൽ ഒലീവിയ എന്ന 32 കാരിയുടെ നെറ്റിയിലാണ് ചുവന്ന നിറത്തിലെ ചെറിയ കുരു കണ്ടത്. പിന്നീട് ആ ഭാഗം ഇളകി മാറി . ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ മുറിവ് ഉണങ്ങിയില്ല. തുടർന്ന് റേച്ചൽ ഡോക്ടറുടെ സഹായം തേടി. പിന്നാലെ ഡോക്ടർ റേച്ചലിനെ ബയോപ്സിയ്‌ക്ക് വിധേയയാക്കി. പിന്നാലെയാണ് ഈ കുരു സ്കിൻ ക്യാൻസറിന്റെ ഭാഗമാണെന്ന് കണ്ടെത്തിയത്.

ഏതാണ്ട് ഒരുവർഷത്തോളം മുഖത്ത് ആ തടിപ്പ് ഉണ്ടായിരുന്നുവെന്നും മാറാതെ നിന്നപ്പോഴാണ് വിദ​ഗ്ധസഹായം തേടിയതെന്നും ഒലീവിയ പറഞ്ഞു.നിലവിൽ ബേസൽ സെൽ കാർസിനോമയ്‌ക്കുള്ള ചികിത്സയിലാണ് ഒലീവിയ.

Tags: pimples
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies