മരണമാസ് സ്പീഡ്; ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകൾ ഇന്ത്യയുടെ ആ​ദ്യത്തെ 'കാലാവസ്ഥ ലബോറട്ടറി'യിൽ ടെസ്റ്റുകൾക്ക് വിധേയമാക്കും; ചെലവ് 173 കോടി 
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരണമാസ് സ്പീഡ്; ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകൾ ഇന്ത്യയുടെ ആ​ദ്യത്തെ ‘കാലാവസ്ഥ ലബോറട്ടറി’യിൽ ടെസ്റ്റുകൾക്ക് വിധേയമാക്കും; ചെലവ് 173 കോടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 04:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകൾ ഇന്ത്യയുടെ ആ​ദ്യത്തെ കാലാവസ്ഥ ലബോറട്ടറിയിൽ പരീക്ഷണങ്ങൾക്ക് വിധേയമാകുമെന്ന് റിപ്പോർ‌ട്ട്. ചെന്നൈയിലെ ഇൻ്റ​ഗ്രൽ‌ കോച്ച് ഫാക്ടറിയിലാണ് കാലാവസ്ഥ ചേംമ്പർ‌ സജ്ജമാക്കുക. 2026 ജനുവരി 31-ന് മുൻപായി ബുള്ളറ്റ് ട്രെയിൻ കോച്ചുകൾ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.

173 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കുകയെന്നാണ് വിവരം. മണിക്കൂറിൽ 250-280 കിലോമീറ്റർ വേ​ഗതയിലാകും ട്രെയിൻ ഓടുക. ഇക്കാരണത്താലാണ് കാലാവസ്ഥ ലബോറട്ടറിയിൽ ടെസ്റ്റ് നടത്തുക. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനാണ് (ബിഇഎംഎൽ) ബുള്ളറ്റ് ട്രെയിന്റെ രൂപകൽപനയ്‌ക്കും നിർമാണത്തിനും കമ്മീഷനിം​ഗിനും കരാർ നൽകിയിട്ടുള്ളത്. രണ്ട് ട്രെയിൻ സെറ്റുകളാകും തദ്ദേശീയമായി നിർമിച്ച് നൽകുക. 867 കോടി രൂപയുടേതാണ് പദ്ധതി. ബിഇഎംഎല്ലാണ് കാലാവസ്ഥ ലബോറട്ടറി സജ്ജമാക്കമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ശൈത്യം, ചൂട്, തണുപ്പ്, മഞ്ഞുവീഴ്ച തുടങ്ങിയ സാഹചര്യങ്ങളിൽ റോളിംഗ് സ്റ്റോക്കും ഘടകങ്ങളും എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കുന്നതിനായാണ് കാലാവസ്ഥ ലബോറട്ടറിയിലെ ക്ലൈമാറ്റിക് ചേമ്പറിൽ‌ ടെസ്റ്റിന് വിധേയമാക്കുന്നത്. ഐസിഎഫിൽ സജ്ജമാക്കുന്ന ലബോറട്ടറിയിൽ റോളിം​ഗ് സ്റ്റോക്കിന്റെ ഊർ‌ജ്ജ ഉപഭോ​ഗം, ചൂടാകാനെടുക്കുന്ന സമയം, വെറ്റിലേഷൻ പ്രവർത്തനങ്ങളും മനസിലാക്കുകയാണ് ലക്ഷ്യം.

ഫ്രാൻസിന് സമാന രീതിയിലുള്ള കാലാവസ്ഥ ലബോറട്ടറിയുണ്ട്. മൈനസ് 45 ഡി​ഗ്രി സെൽഷ്യസ് മുതൽ 70 ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയിലും അഞ്ച് ശതമാനം മുതൽ 95 ശതമാനം വരെ ഈർപ്പവും ഉള്ള ചേമ്പറിലാണ് ടെസ്റ്റുകൾ നടത്തുന്നത്. 45 മീറ്റർ നീളവും 6 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതാണ് ചേമ്പർ.

Tags: Mumbai-Ahmedabad Bullet trainIntegral Coach Factory
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies