പുനരുപയോ​ഗ ഊർജ്ജ മേഖലയിലെ പുത്തൻ കുതിപ്പ്; 'റിലയൻസ് എൻ യു എനർജീസ്' ആരംഭിച്ച് റിലയൻസ് പവർ; ബിസിനസ് വ്യാപിപ്പിക്കാൻ കച്ചകെട്ടി അനിൽ അംബാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുനരുപയോ​ഗ ഊർജ്ജ മേഖലയിലെ പുത്തൻ കുതിപ്പ്; ‘റിലയൻസ് എൻ യു എനർജീസ്’ ആരംഭിച്ച് റിലയൻസ് പവർ; ബിസിനസ് വ്യാപിപ്പിക്കാൻ കച്ചകെട്ടി അനിൽ അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 05:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പുനരുപയോ​ഗ ഊർജ്ജ മേഖലയിൽ ബിസിനസ് വ്യാപിപ്പിച്ച് റിലയൻസ്. റിന്യൂവബിൾ എനർജി ബിസിനസിനായി ‘റിലയൻസ് എൻ യു എനർജീസ്’ എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചതായി റിലയൻസ് പവർ അറിയിച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മായങ്ക് ബൻസലിനെയും രാകേഷ് സ്വരൂപിനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചു.

പുതിയ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻ യു സുസ്ഥിര ആവശ്യങ്ങളെ പിന്തുണയ്‌ക്കും. ഊർജ്ജ ആവശ്യകതകളെ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യാനും താങ്ങാനാവുന്ന വിധത്തിൽ എല്ലാവരിലേക്കും പുനരുപയോ​ഗ ഊർജ്ജമെത്തുമെന്നും റിലയൻസ് പവറിന്റെ പ്രസ്താവനയിൽ പറയുന്നു. സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ് സംവിധാനങ്ങൾ, നൂതന ഊർജ്ജ സംഭരണം എന്നിവയിലാകും റിലയൻസ് എൻയു ശ്രദ്ധ കേന്ദ്രീകരിക്കുക.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ​ഗ്രൂപ്പിന്റെ ഭാ​ഗമായ റിലയൻസ് പവർ ഇന്ത്യയിലെ പ്രമുഖ ഊർജ ഉത്പാദക കമ്പനികളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ സംയോജിത താപവൈദ്യുത നിലയമായ മധ്യപ്രദേശിലെ 4,000 മെഗാവാട്ട് സാസൻ അൾട്രാ മെഗാ പവർ പ്രോജക്റ്റ് റിലയൻസ് പവർ ആണ് പ്രവർത്തിപ്പിക്കുന്നത്.

Tags: CEOCOOReliance Powerappoints
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies