ട്രംപ് ജയിച്ചു, മസ്കിൻ്റെ സമ്പത്ത് കുമിഞ്ഞുകൂടുന്നു; ആസ്തി നാല് ബില്യൺ ഡോളർ! ചരിത്രമെഴുതി ഇലോൺ മസ്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് ജയിച്ചു, മസ്കിന്റെ സമ്പത്ത് കുമിഞ്ഞുകൂടുന്നു; ആസ്തി നാല് ബില്യൺ ഡോളർ! ചരിത്രമെഴുതി ഇലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 06:58 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപിനെ അമേരിക്ക തെരഞ്ഞെടുത്തതോടെ സർവ മേഖലയിലും കുതിപ്പാണ്. സ്വർണമായാലും ബിറ്റ്കോയിനായാലും ഇലോൺ മസ്ക് ആയാലും! ‌400 ബില്യൺ ഡോളർ ആസ്തി പിന്നിടുന്ന ചരിത്രത്തിലെ ആദ്യത്തെയാളായി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്. അതായത്, 4,000 കോടി രൂപയുടെ ആസ്തി!

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സ്‌പേസ് എക്‌സിന്റെ ഓഹരികൾ മസ്കിന്റെ ആസ്തി ഏകദേശം 50 ബില്യൺ ഡോളർ വർദ്ധിപ്പിച്ചു. പിന്നാലെയാണ് മൊത്തം ആസ്തി 439.2 ബില്യൺ ഡോളറിലെത്തിയത്. 2022 അവസാനത്തോടെ മസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞ് 200 ബില്യൺ ഡോളറിലെത്തിയിരുന്നു. യുഎസ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കുതിപ്പെന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിന് മുൻപ് ടെസ്‌ല ഇങ്കിന്റെ ഓഹരി ഏകദേശം 65 ശതമാനത്തോളം വർദ്ധിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ xAI മെയ് മാസത്തിൽ ആരംഭിച്ച് ഇതുവരെ മൂല്യം ഇരട്ടിയായി. 50 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. ട്രംപിന്റെ വിജയമാണ് ഇതിന് പിന്നിലും.

തെരഞ്ഞെടുപ്പിന് പിന്നാലെ പുത്തൻ താരോദയമെന്നാണ് ട്രംപ് മസ്കിനെ വിശേഷിപ്പിച്ചത്. ട്രംപിന്റെ ഭരണത്തിൽ സുപ്രധാന പങ്ക് മസ്കിനുണ്ടാകുമെന്ന് വ്യക്തമാണ്. പുതുതായി രൂപീകരിച്ച കാര്യക്ഷമത വകുപ്പിന്റെ സഹ മേധാവിയായി മസ്കിനെ ട്രംപ് ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്.

Tags: donald trumpElon Musk
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies