ഇനി കറയില്ല, മഞ്ഞപ്പില്ല; വെള്ള വസ്ത്രത്തിൻ്റെ നിറം മങ്ങില്ല, വെട്ടി തിളങ്ങാൻ ഒരുപാട് വഴികളുണ്ട്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി കറയില്ല, മഞ്ഞപ്പില്ല; വെള്ള വസ്ത്രത്തിന്റെ നിറം മങ്ങില്ല, വെട്ടി തിളങ്ങാൻ ഒരുപാട് വഴികളുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 02:12 pm IST
FacebookTwitterWhatsAppTelegram

വെള്ള വസ്ത്രം ഉന്മേഷവും ആത്മവിശ്വാസവുമൊക്കെ നൽകുമെങ്കിലും വെള്ള വസ്ത്രത്തിലെ കറയോ നിറം മങ്ങലോ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. കാലക്രമേണ വെള്ള വസ്ത്രം നിറം മങ്ങുന്നത് പതിവാണ്. വെള്ള വസ്ത്രങ്ങളും നിറം നിലനിർത്തുകയെന്നാൽ‌ ടാസ്ക് തന്നെയാണ്. വെള്ള വസ്ത്രത്തിന്റെ നിറം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിച്ച്, ചില സൂത്രപ്പണികൾ ചെയ്താൽ മതി. അവയിതാ..

ഒന്നാമതായി നിറമുള്ള വസ്ത്രങ്ങൾക്കൊപ്പം വെള്ള വസ്ത്രം കഴുകാതിരിക്കുക. നിറം ഇളകി പിടിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. സോപ്പുപ്പൊടി പതപ്പിച്ച് മണിക്കൂറുകളോളം വച്ചാൽ തുണി വെട്ടി തിളങ്ങുമെന്ന് കരുതരുത്. കുറച്ച് ഡിറ്റർജെൻ്റ് മാത്രം ഉപയോ​ഗിക്കുക. പല തവണ കഴുകിയെടുക്കാനും ശ്രദ്ധിക്കണം. കടുപ്പമുള്ള കറ നീക്കം ചെയ്യുന്നതിനായി സോപ്പുപ്പൊടിക്കൊപ്പം ഹൈ‍ഡ്രജൻ പെറോക്സൈഡും തുല്യ അളവിലെടുത്ത് കറ പിടിച്ച ഭാ​ഗത്ത് പുരട്ടി ഉരച്ച് കഴുകുക. ഹൈഡ്രജൻ പെറോക്സൈഡിനൊപ്പം ബേക്കിം​ഗ് സോഡയും വെള്ളവും ഉപയോ​ഗിക്കാവുന്നതാണ്.

ഇവയൊക്കെ പരീക്ഷിച്ചിട്ടും വെള്ള വസ്ത്രത്തിന് നിറം പോരെന്ന് തോന്നിയാൽ ഈ വഴികൾ പരീ​ക്ഷിക്കാം. ഒരു ബക്കറ്റിൽ തുല്യ അളവിൽ ചൂടുവെള്ളവും തണുത്ത വെള്ളവുമെടുത്ത് ഇതിലേക്ക് ബോക്കിം​ഗ് സോഡ ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ ബേക്കിം​ഗ് സോഡയ്‌ക്ക് അര സ്പൂൺ വിനാ​ഗിരിയോ നാരങ്ങാനീരോ ചേർക്കുക. ഈ മിശ്രിതത്തിലേക്ക് സോപ്പുപ്പൊടി ചേർത്തിളക്കി തുണി മുക്കി വയ്‌ക്കാം. ബേക്കിം​ഗ് സോഡ ഉപയോ​ഗിക്കുന്നതിനാൽ നേരിട്ട് കൈ മുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് പാൽ കൂടി ഒഴിക്കാവുന്നതാണ്. കൂടുതൽ ഫലം കിട്ടും. അര മണിക്കൂറിന് ശേഷം കഴുകിയെടുക്കാം. ടൂത്ത്ബ്രഷിൽ ടൂത്ത് പേസ്റ്റ് തേച്ച് ഉരച്ചാൽ ഷർട്ടിന്റെ കോളറിലെ കറ പോകുന്നതാണ്.

Tags: White DressWhiten White Clothes
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies