മാറ്റത്തിന് മാത്രമല്ല ബ്ലാസ്റ്റേഴ്സിനും മാറ്റമില്ല! സാൾട്ട്ലേക്കിലും കൊമ്പന്മാർ ചരിഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറ്റത്തിന് മാത്രമല്ല ബ്ലാസ്റ്റേഴ്സിനും മാറ്റമില്ല! സാൾട്ട്ലേക്കിലും കൊമ്പന്മാർ ചരിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 10:36 pm IST
Facebook
Twitter
WhatsAppTelegram

മാറ്റത്തിന് മാത്രമല്ല ഫോമിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനും ഒരു മാറ്റവുമില്ലെന്ന് വീണ്ടും തെളിയിച്ചു. അവസാന മിനിട്ടുവരെ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും ഞെട്ടിപ്പിക്കുന്ന തോൽവി. കൊൽക്കത്തയിലെ സാൾട്ട്ലേക്കിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബ​ഗാൻ 3-2 നാണ് മഞ്ഞപ്പടയെ വീഴ്‌ത്തിയത്. ജാമി മക്ലാരന്‍, ജേസണ്‍ കമ്മിംഗ്‌സ്, ആല്‍ബെര്‍ട്ടോ റോഡ്രിഗസ് എന്നിവരാണ് ബ​ഗാന് വേണ്ടി വലകുലുക്കിയത്. 11 മത്സരങ്ങളിൽ 26 പോയിന്റുമായി അവർ പട്ടികയിൽ തലപ്പത്തെത്തി. 85-ാം മിനിട്ടുവരെ 2-1ന് മുന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിട്ടത്.

മഞ്ഞപ്പടയ്‌ക്ക് വേണ്ടി ജിമിനെസ്(51), മിലോസ് ഡ്രിൻസിച്ച്(77) എന്നിവരാണ് ​ഗോൾ‌ നേടിയത്. മോഹൻ ബ​ഗാൻ അവസാന രണ്ടു ​ഗോളുകൾ നേടിയത് 86, 90+5 മിനിട്ടുകളിലായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന്റെ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ മുറുവിൽ മുളക് തേച്ചത്. ഇടതു വിങ്ങിൽ ബ​ഗാന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചതും മലയആളി താരമായിരുന്നു.

സീസണിലെ ഏഴാം തോൽവിയോടെ മഞ്ഞപ്പട 11 പോയിൻ്റുമായി പത്താം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ കൊമ്പന്മാർ ആറാം സ്ഥാനം നേടണം. എന്നാൽ ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളിയാണ്. കാരണം ഇനി ചുരുക്കം മത്സരങ്ങൾ മാത്രമെ ആ​ദ്യഘട്ടത്തിൽ ശേഷിക്കുന്നുള്ളു.

Tags: baganBLASTERSkeralaSuperGiantmohun
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies