അടി തിരിച്ചടി..വീണ്ടും ജയിച്ച് ബ്ലാസ്റ്റേഴ്സ്! ഒഡീഷയെ തകർത്തത് ആവേശപോരിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ഗോൾ നേടി ...
ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ഗോൾ നേടി ...
44-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളിൽ അഞ്ചാം ജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയത്. നോഹ സദൂയിയാണ് കൊമ്പന്മാർക്കായി വല കുലുക്കിയത്. ...
തുടർ തോൽവികൾക്ക് ശേഷം കലൂരിലെ അവസാന മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുഹമ്മദസിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ...
ഐഎസ്എല്ലിൽ തുടർ തോൽവികളിൽ ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറെയെ പുറത്താക്കി. സഹ പരിശീലകരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര എന്നിവരും പടിക്ക് പുറത്തായി. ഇക്കാര്യം ...
മാറ്റത്തിന് മാത്രമല്ല ഫോമിൻ്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനും ഒരു മാറ്റവുമില്ലെന്ന് വീണ്ടും തെളിയിച്ചു. അവസാന മിനിട്ടുവരെ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും ഞെട്ടിപ്പിക്കുന്ന തോൽവി. കൊൽക്കത്തയിലെ സാൾട്ട്ലേക്കിൽ നിലവിലെ ...
ബെംഗളുരു: സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്സിന്റെ കാറ്റൂരിവിട്ട് ബെംഗളൂരു എഫ്.സി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. പതിവു പോലെ ആദ്യ പകുതിയിൽ രണ്ടു ഗോളിന് ...
കൊച്ചി: ഐഎസ്‌എലിൽ എഫ്‌സി ഗോവയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സീസണിലെ അഞ്ചാം തോൽവി. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ് സിംഗാണ് ലക്ഷ്യം കണ്ടത്. ...
ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുംബൈ സിറ്റിക്കെതിരെ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. പിന്നിൽ നിന്ന കൊമ്പന്മാർ സമനില പിടിച്ച ശേഷമാണ് ...
കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക് നേരെ ആക്രമണം. കിഷോർ ഭാരതി സ്റ്റേഡിയത്തിൽ 75-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ പിറന്നതിന് പിന്നാലെയാണ് മുഹമ്മദൻസ് ആരാധകർ ...
ആദ്യപകുതിയുടെ തുടക്കത്തിൽ രണ്ടുഗോളുമായി മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെ കലിംഗ സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ആദ്യ മിനിട്ടു മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ അതേ തന്ത്രമാണ് ...
സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സുവർണാവസരങ്ങൾ പാഴാക്കിയാണ് അർഹിച്ച വിജയം സമനിലയിൽ തളച്ചിട്ടത്. നോഹ സദൂയിയാണ് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ ...
തിരുവോണ നാളിൽ ജയിച്ച് തുടങ്ങാമെന്ന ബ്ലാസ്റ്റേഴ്സ് മോഹങ്ങൾക്ക് തിരിച്ചടി. ഇൻഞ്ച്വറി ടൈമിൽ 95-ാം മിനിട്ടിൽ നേടി ഗോളിൽ ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ജയം നേടി പഞ്ചാബ് ...
കൊച്ചി: സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ ...
ഡ്യുറാൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ് സിയോട് തോറ്റ് പുറത്തായി ബ്ലാസ്റ്റേഴ്സ്. കൊമ്പന്മാരുടെ മുൻ താരമായ ഹോർഹെ പെരേര ഡയസ് ആണ് ...
ഡ്യുറാൻ് കപ്പിൽ വീശിയടിച്ച ബ്ലാസ്റ്റേഴ്സ് കൊടുങ്കാറ്റിൽ തകർന്നു തരിപ്പണമായി മുംബൈ സിറ്റി എഫ്.സി. എതിരില്ലാത്ത 8 ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ ആദ്യ ...
എറണാകുളം: കേരള ബ്ലാസ്റ്റേഴിസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഇവാന്‍ വുകോമാനോവിച്ച് ക്ലബുമായി വഴിപിരിഞ്ഞു. ഐ.എസ്.എല്ലിൽ ക്ലബിന് പ്ലേ ഓഫിൽ പ്രവേശിക്കാനായിരുന്നില്ല. പരിശീലകൻ ക്ലബ് വിടുമെന്ന് ...
എറണാകുളം: കേരളബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനൊവിച്ചിന് വീണ്ടും വിലക്കും പിഴയും. ചെന്നൈ മത്സരത്തിന് പിന്നാലെ റഫറിക്കെതിരെ നടത്തിയ വിമർശനത്തിനാണ് നടപടി. വ്യാഴാഴ്ച പഞ്ചാബ് എഫ്.സിയെ നേരിടാനിരിക്കെയാണ് കാെമ്പന്മാർക്ക് ...
സീസൺ തുടങ്ങും മുൻപേ പരിക്കേറ്റ് പുറത്തായ വിദേശ താരംജോഷുവ സോട്ടിരിയോക്ക് പകരം ആരാധകരുടെ ഇഷ്ടതാരത്തെ തിരികെയെത്തിക്കാൻ കേരളബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. ഒറ്റ സീസണിൽ അരങ്ങേറി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തകർപ്പൻ ...
കേരളബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ക്ലബുമായി വഴിപിരിഞ്ഞു. താരത്തിന് നന്ദി അറിയിച്ച പോസ്റ്റിലാണ് സഹൽ ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മദ്ധ്യനിര ...
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആരാധകരുളള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2023-2024 പ്രീ സീസൺ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ച താരങ്ങളെ സ്വന്തമാകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്ബോളിലെ ...
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മിഡ്ഫീൾഡർ സഹൽ അബ്ദുൽ സമദിനായി ഇന്ത്യൻ സൂപ്പർ ലീഗിലെ നാലു പ്രധാന ക്ലബുകൾ രംഗത്ത് ഉള്ളതായി പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ...
ഗോൾവരൾച്ച മാറ്റാൻ ഒരു യുവ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 21 കാരനായ ഇർഫാൻ യാദ്വാദിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ദി ബ്രിഡ്ജ് ...
ഗുവാഹത്തി: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ രണ്ടാം ജയം കുറിച്ചു. പകരക്കാരനായെത്തിയ സഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളിലായിരുന്നു ...
കൊച്ചി: ഐഎസ്എല്ലിലെ നാലാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയ്‌ക്കെതിരെ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ നടത്തിയ വിജയക്കുതിപ്പ് രണ്ടും മൂന്നും മത്സരത്തിൽ തുടരാനാകാത്തതിന്റെ ക്ഷീണം തീർക്കാനാണ് ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies