ലക്നൗവിനെ പന്ത് നയിക്കും ! ചരിത്രത്തിലെ മികച്ച നായകനാകുമെന്ന് സഞ്ജീവ് ഗോയങ്ക; 200 ശതമാനം നൽകുമെന്ന് താരം
ലക്നൗ സൂപ്പർ ജയന്റ്സിനെ വരുന്ന ഐപിഎൽ സീസണിൽ ഋഷഭ് പന്ത് നയിക്കും. കെ.എൽ രാഹുലിന്റെ പിൻഗാമിയായാണ് വിക്കറ്റ് കീപ്പറുടെ വരവ്. ടീം ഉടമ സഞ്ജീവ് ഗോയങ്കയാണ് പന്തിന്റെ ...