ഇന്ത്യ കണ്ടുപിടിച്ചു, ഹെഡ് നിശബ്ദനാകുന്ന ​ഗ്രൗണ്ട്! ടീമിനെ താറടിച്ച് മൈക്കൽ വോൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ കണ്ടുപിടിച്ചു, ഹെഡ് നിശബ്ദനാകുന്ന ​ഗ്രൗണ്ട്! ടീമിനെ താറടിച്ച് മൈക്കൽ വോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

ട്രാവിസ് ഹെഡിന് മുന്നിൽ ഒരിക്കൽക്കൂടി ഇന്ത്യ പതറിയപ്പോൾ രൂക്ഷപരിഹാസവുമായി എത്തിരിക്കുകയാണ് മുൻ ഇം​ഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കൽ വോൺ. മഴ പെയ്യുമ്പോൾ കവർ ചെയ്തിരിക്കുന്ന ഒരു ​ഗ്രൗണ്ടിന്റെ ചിത്രം പങ്കുവച്ചാണ് വോൺ ഇന്ത്യയെ രൂക്ഷമായി പരിഹസിച്ചത്. എക്സ് പോസ്റ്റിലായിരുന്നു കളിയാക്കൽ.

“ഒടുവിൽ ട്രാവിസ് ഹെഡിനെ നിശബ്ദനാക്കാനുള്ള ​ഗ്രൗണ്ട് ഇന്ത്യ കണ്ടെത്തി”– എന്നായിരുന്നു വോണിന്റെ പരിഹാസം. ബ്രിസ്ബെയ്നിലെ ​ഗ്രൗണ്ട് മഴയെ തുടർന്ന് മൂടി ഇട്ടിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയെ പരിഹസിക്കുന്നതിലും താറടിക്കുന്നതിലും എന്നും മുന്നിൽ നിൽക്കുന്നയാളാണ് മൈക്കൽ വോൺ. അതേസമയം ന്യൂസിലൻഡിനെതിരെ തകർന്ന് തരിപ്പണമായ ഇം​ഗ്ലണ്ടിന്റെ സ്കോർ കാർഡുകൾ വോണിന്റെ പോസ്റ്റിന് താഴെ ഇന്ത്യൻ ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.

ഇന്ത്യക്കെതിരെയുള്ള ട്രാവിസ് ഹെഡിന്റെ ആധിപത്യമാണ് മൈക്കൽ വോൺ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്. അഡ്ലെയ്ഡ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം കളിയിലെ കേമനായിരുന്നു. ​ഗാബ ടെസ്റ്റിലും ഹെഡ് ഇന്ത്യക്ക് തലവേദനയാകുന്ന കാഴ്ചയാണുള്ളത്. 152 റൺസാണ് താരം നേടിയത്.

Finally India have found a field to keep Travis head quiet … #AUSvIND pic.twitter.com/qIwmMVXIde

— Michael Vaughan (@MichaelVaughan) December 15, 2024

 

Tags: TROLLSIndiateamBrutallymichaelvaughanBowlers
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies