ത്യാ​ഗത്തിന്റെ അനുസ്മരണം, രക്തവും വിയർപ്പും കൊണ്ട് രാജ്യചരിത്രത്തിൽ സുവർണ അദ്ധ്യായം രചിച്ചവർ; ഇന്ന് വിജയ് ദിവസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്യാ​ഗത്തിന്റെ അനുസ്മരണം, രക്തവും വിയർപ്പും കൊണ്ട് രാജ്യചരിത്രത്തിൽ സുവർണ അദ്ധ്യായം രചിച്ചവർ; ഇന്ന് വിജയ് ദിവസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 07:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പോരാട്ട വീര്യം കൊണ്ട് പാക് സൈന്യത്തെ തോൽപ്പിച്ച ദിനം. രാജ്യം ഇന്ന് വിജയ് ദിവസിന്റെ 53ാം വാർഷികം ആഘോഷിക്കുമ്പോൾ ഈ ദിവസത്തിന് പ്രത്യേകതകൾ ഏറെയാണ്. 13 ദിവസം നീണ്ടുനിന്ന ഇന്ത്യ- പാകിസ്താൻ യുദ്ധത്തിൽ പാകിസ്താനെ കീഴ്പ്പെടുത്തിയ ദിവസമാണ് വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്.

യുദ്ധം അവസാനിക്കുന്ന 1971 ഡിസംബർ 16-ന് പാകിസ്താൻ സേനയുടെ കമാൻഡറായ പാകിസ്താൻ ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിയുടെയും സംയുക്ത സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി.

സായുധസേനയുടെ ധീരതയുടെയും ആത്മവിശ്വാസത്തിന്റെ അടയാളമായി ഈ ദിവസത്തെ രാജ്യം ആചരിക്കുന്നു. 93,000 പാകിസ്താൻ സൈനികരാണ് അന്ന് ഇന്ത്യയുടെ സൈനിക ശക്തിക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു അത്.

1971-ലെ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ​ബലിയർപ്പിച്ച ധീര ജവാന്മാരെ ആദരിക്കുന്ന ദിവസം കൂടിയാണ് വിജയ് ദിവസ്. രക്തവും വിയർപ്പും കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായം രചിച്ച സൈനികരെ വേദനയോടെയല്ലാതെ ഓർക്കാനാവില്ല. ഡിസംബർ മൂന്നിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.

രാജ്യത്തിനായി ആയിരക്കണക്കിന് സൈനികരാണ് ജീവൻ ബലി നൽകിയത്. പോരാട്ടത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്താന്റെ അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും ദുരിതത്തിൽ നിന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള തുല്യ പോരാട്ടമായിരുന്നു ഇന്ത്യൻ- ബം​ഗ്ലാദേശ് സൈനികരുടേത്.

എല്ലാ വർഷവും വിജയ് ദിവസിനോടനുബന്ധിച്ച് സൈനികരെ ഉൾപ്പെടുത്തി രാജ്യത്ത്, ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ബം​ഗ്ലാദേശിലെ പ്രതിരോധ സേനയുടെ ഭാ​ഗമായിരുന്ന മുക്തി ജോധാസും സായുധ സേനയിലെ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരും എല്ലാ വർഷവും കൊൽക്കത്തയിൽ ഇന്ത്യൻ സൈനികരോടൊപ്പം വിജയ് ദിവസ് ആഘോഷത്തിൽ പങ്കുചേരാറുണ്ട്.

Tags: Celebratedvijay diwasDecember 16
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies