"അറിഞ്ഞയുടൻ നടപടിയെടുത്തു": വഞ്ചിയൂർ സംഭവത്തിൽ ഹൈക്കോടതിയോട് ഡിജിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അറിഞ്ഞയുടൻ നടപടിയെടുത്തു”: വഞ്ചിയൂർ സംഭവത്തിൽ ഹൈക്കോടതിയോട് ഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തി പൊതു​ഗതാ​ഗതം സ്തംഭിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന സർക്കുലർ 2011ൽ തന്നെ ഇറക്കിയിരുന്നതാണെന്ന് ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നു. വഞ്ചിയൂർ സംഭവം ‘അറിഞ്ഞയുടൻ ഇടപെട്ടെന്നാണ്’ സംസ്ഥാന പൊലീസ് മേധാവിയുടെ അവകാശവാദം. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐയുടെ സമരത്തിനെതിരെയും കേസെടുത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ നടപടികൾക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നാണ് ഡിജിപിയുടെ വാക്കുകൾ.

നടുറോഡിൽ സ്റ്റേജ് കെട്ടിപ്പൊക്കുകയും രാവിലെ മുതൽ പൊതുജനം പ്രയാസപ്പെട്ട് റോഡിലൂടെ പോകേണ്ടി വരികയും ചെയ്തതിന് പിന്നാലെ വൈകിട്ട് സംഭവം വാർത്തയായതിന് ശേഷമായിരുന്നു പൊലീസ് ഇടപെടൽ നടന്നത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെയും കോടതിയുടേയും മൂക്കിൻ തുമ്പിൽ നടന്ന സംഭവത്തിൽ പൊലീസ് നടപടിയുണ്ടായത് വാർത്തയും വിവാദവും ഉയർന്നതോടെ മാത്രമായിരുന്നു. കൂടാതെ ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്ന് വലിയ രീതിയിൽ പ്ര​ഹരമേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൃത്യമായ നടപടികൾ സ്വീകരിച്ചെന്ന് അവകാശപ്പെടുന്ന സത്യവാങ്മൂലം ഡിജിപി സമർപ്പിച്ചിരിക്കുന്നത്.

വഞ്ചിയൂർ സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തുവെന്നും റോഡ് കയ്യേറി സിപിഐ നടത്തിയ സമരത്തിൽ 11 പേർക്കെതിരെ കേസെടുത്തെന്നും ഡിജിപി കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊതുതാത്പര്യ ഹർജി ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീണ്ടും പരി​ഗണിക്കാനിരിക്കെയാണ് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതിയിലെത്തുന്നത്.

Tags: CPMHigh CourtVanchiyoorVanchiyoor Road Blockade
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies