ജനവാസ മേഖലയിൽ ഖബർസ്ഥാൻ പണിയാൻ നീക്കം;  മുസ്ലിം ലീഗിന്റെ പിന്തുണയോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തിൽ; പ്രതിഷേധം ശക്തം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനവാസ മേഖലയിൽ ഖബർസ്ഥാൻ പണിയാൻ നീക്കം;  മുസ്ലിം ലീഗിന്റെ പിന്തുണയോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്തിൽ; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 11:30 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വടകരയിൽ ജനവാസ മേഖലയിൽ ഖബർസ്ഥാൻ പണിയാൻ മുസ്ലിം ലീഗിന്‍റെ പിന്തുണയോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കനാലിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിനോട് ചേർന്ന് ഖബർസ്ഥാൻ ഒരുക്കുന്നത്. ഇത് ശരിവെക്കുന്ന വിവരാവകാശ രേഖ ജനം ടിവിക്ക് ലഭിച്ചു.

പ്രദേശത്തെ പള്ളിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് ഖബർസ്ഥാൻ നിർമിക്കാൻ നീക്കം നടക്കുന്നത്. ​ അനധികൃതമായാണ് പള്ളിക്കമ്മിറ്റി ഇതിനുള്ള അനുമതി നേടിയെടുത്തതെന്ന് വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിക്കുന്നു.  തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാകേതം ആപ്പ് വഴിയാണ് പുതിയ ശ്മശാനങ്ങൾക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ എന്നാൽ ആപ്പ് വഴി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് പള്ളിക്കമ്മിറ്റി നേരിട്ട് അപേക്ഷ നൽകുകയായിരുന്നു. കൂടാതെ ​ഗ്രാമസഭ ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്ന നിയമവും പാലിച്ചില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിൽ ശ്മശാനം പാടില്ലെന്ന ചട്ടവും നിലവിലുണ്ട്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് തന്നെ ഖബർസ്ഥാൻ പണിയണമെന്ന വാശിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ശുദ്ധജലം ഒഴുകുന്ന കനാലിനായുള്ള കാത്തിരിപ്പിനിടെയാണ് ഇടിത്തീ പോലെ ഖബർസ്ഥാൻ കടന്നുവന്നത്. വിഷയത്തിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. വരുന്ന ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Tags: Illegal ActivityKhabaristan
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies