2025 ലെ സമ്പൂർണ്ണ സൂര്യരാശി വർഷഫലം (ഭാഗം 1 – ഏരീസ് മുതൽ കാൻസർ വരെ)
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2025 ലെ സമ്പൂർണ്ണ സൂര്യരാശി വർഷഫലം (ഭാഗം 1 – ഏരീസ് മുതൽ കാൻസർ വരെ)

2025 ലെ (01-January-2025 to 31-December-2025 ) സമ്പൂർണ്ണ സൂര്യരാശി വർഷഫലം. (ഭാഗം 1 – മേടം രാശി മുതൽ കർക്കിടകം രാശി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 03:23 pm IST
FacebookTwitterWhatsAppTelegram

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):

അഗ്നിഭൂതം, അധിപഗ്രഹം ചൊവ്വ

പൊതുവേ സമയം മോശമാണ് വാക്കു തർക്കങ്ങൾ ചൂതാട്ടം ഊഹക്കച്ചവടം ഇവ ഒഴിവാക്കണം. വർഷത്തിന്റെ ആദ്യപകുതിയെക്കാൾ ഗുണകരമായിരിക്കും അവസാന പകുതി. പുതിയ സംരംഭങ്ങൾ തുടങ്ങരുത്. തീരുമാനങ്ങളിൽ ശ്രദ്ധ പുലർത്തണം. അധിക ചെലവുകളെ ശ്രദ്ധിക്കണം.

ദോഷ പരിഹാരമായി വ്യാഴപ്രീതിയും ശനി പ്രീതിയും വരുത്തുക. ശിവങ്കൽ കൂവളത്തില നീല എരുക്കിന്റെ പൂവ് എന്നിവ സമർപ്പിച്ച് പ്രാർത്ഥിക്കുക. വിഷ്ണു ക്ഷേത്രത്തിൽ സഹസ്രനാമാർച്ചന നടത്തുക.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ):

ഭൂമി ഭൂതം, അധിപഗ്രഹം ശുക്രൻ

വളരെയധികം ഭാഗ്യ അനുഭവങ്ങൾ പ്രതീക്ഷിക്കാം പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. വ്യക്തിജീവിതത്തിൽ കൂടുതൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ശ്രദ്ധയോടും ക്ഷമയോടും കൂടി മുന്നോട്ടു നീങ്ങിയാൽ 2025 വിജയത്തിന്റെയും സാമ്പത്തിക ഉയർച്ചയുടെയും കാലമായി മാറും. മഹാലക്ഷ്മി പ്രീതിക്കായി ദേവി മാഹാത്മ്യം പതിനൊന്നാം അധ്യായം ദിവസവും ജപിക്കുക.

ദോഷപരിഹാരത്തിനും ഗുണ വർദ്ധനവിനുമായി ശ്രീസൂക്തപുഷ്പാഞ്ജലി, ശിവങ്കൽ പിൻവിളക്ക്, ധാര, നവഗ്രഹങ്ങളിൽ രാഹുകേതുക്കൾക്ക് പ്രത്യേക പുഷ്പാഞ്ജലി, എന്നിവ നടത്താം.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):

വായുഭൂതം , അധിപഗ്രഹം ബുധൻ

ഈ രാശിക്കാർക്ക് ഈ വർഷം വളരെയധികം ഗുണകരമായ മാറ്റങ്ങളുടെ കാലഘട്ടമാണ്. ഔദ്യോഗിക മണ്ഡലത്തിൽ മേലധികാരിയുടെ പ്രീതിയും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. അവിവാഹിതർക്ക് ജീവിതപങ്കാളിയെ ലഭിക്കും. ആഹാരകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. വിഷഭോജ്യം ഉണ്ടാകാതെ നോക്കണം.

ഭദ്രകാളി പ്രീതി വരുത്തണം. സർപ്പക്കാവിൽ നൂറുംപാലും, ശ്രീകൃഷ്ണന് മുകുന്ദാഷ്ടകം കൊണ്ട് അർച്ചന. വെള്ളിയാഴ്ച ഗണപതിഹോമം എന്നിവയാണ് പ്രശ്നപരിഹാരത്തിനുള്ള വഴിപാടുകൾ.

കർക്കിടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):

ജലഭൂതം , അധിപഗ്രഹം ചന്ദ്രൻ

വളരെയധികം ശ്രദ്ധ പുലർത്തേണ്ട ഒരു വർഷമാണ്. കർമ്മമണ്ഡലത്തിൽ മാറ്റങ്ങൾക്കു മുതിരരുത്. ധനനഷ്ടം രോഗപീഡകൾ എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ നിർമ്മാണ പ്രവർത്തികൾ തുടങ്ങാതിരിക്കുന്നതാണ് ഉത്തമം. പരിഹാരമായി നവഗ്രഹ പുഷ്പാഞ്ജലി, ഹനുമാൻ സ്വാമിക്ക് അഷ്ടോത്തരാർച്ചന, ഹനുമാൻ ചാലിസാ നിത്യജപം എന്നിവ നടത്തണം.

ആൽമരത്തിന് മുന്നിൽ നെയ് വിളക്ക് കൊളുത്തി “ഓം നമോ ഭഗവതേ വാസുദേവായ” എന്ന് ജപിച്ച് പ്രാത്ഥിച്ചു കൊണ്ട് 11 വലത്ത് വെക്കണം.

ശ്രീജിതേന്ദ്രാനന്ദ

ഫോൺ : 8089894120

ശ്രീപുരം ആസ്ട്രോ സൊല്യൂഷൻസ് ആൻഡ് എനർജി ഹീലിംഗ് റിസേർച് സെന്റർ
ചങ്ങനാശ്ശേരി

Tags: Yearly PredictionSun sign astrologySun Sign Predictions 2025
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies