റെക്കോർഡിട്ട് ഇന്ത്യ : നവംബർ മാസത്തിൽ കയറ്റുമതി ചെയ്തത് 20,000 കോടിയുടെ സ്മാർട് ഫോണുകൾ ; മുന്നിൽ ആപ്പിൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെക്കോർഡിട്ട് ഇന്ത്യ : നവംബർ മാസത്തിൽ കയറ്റുമതി ചെയ്തത് 20,000 കോടിയുടെ സ്മാർട് ഫോണുകൾ ; മുന്നിൽ ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോണുകളുടെ കയറ്റുമതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നവംബർ മാസത്തിൽ കയറ്റുമതിയിൽ 92 ശതമാനം വർധനയുണ്ടായി. നവംബറിൽ 20,000 കോടിയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ 10,634 കോടി രൂപയുടെ സ്‌മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്. അതിനെ അപേക്ഷിച്ച് ഇത്തവണ കയറ്റുമതിയിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത് .

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആപ്പിൾ ആണ് മുന്നിൽ . ആപ്പിൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം സാംസങ്ങിനാണ്. നവംബറിൽ 14,000 കോടി രൂപയുടെ ആപ്പിൾ ഐഫോണുകൾ കയറ്റുമതി ചെയ്തു . ഇന്ത്യയിൽ നിന്നുള്ള ഇതുവരെയുള്ള ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്. ഒക്ടോബറിൽ 12,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത് . ആപ്പിളിന് വേണ്ടി ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റ ഇലക്‌ട്രോണിക്‌സ് എന്നിവരാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത്. ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് യൂണിറ്റാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനം നടത്തുന്നത്

സ്മാർട്ട്‌ഫോൺ ആക്‌സസറികൾ നിർമ്മിക്കുന്ന കമ്പനികളും ഇന്ത്യയിൽ ആരംഭിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട് . ഇവയെല്ലാം വരും ദിവസങ്ങളിൽ ഇന്ത്യൻ ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

 

Tags: mobile
ShareTweetSendShare

More News from this section

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies