രാജ്യത്തെ സ്ത്രീകളുടെ കൈയിലുള്ളത് 24,000 ടൺ സ്വർണം, ഇന്ത്യ ലോകത്തിന്റെ 'സ്വർണ' നിധി, അമ്പരപ്പിക്കുന്ന കണക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ സ്ത്രീകളുടെ കൈയിലുള്ളത് 24,000 ടൺ സ്വർണം, ഇന്ത്യ ലോകത്തിന്റെ ‘സ്വർണ’ നിധി, അമ്പരപ്പിക്കുന്ന കണക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വർണാഭരണങ്ങളോടുള്ള ഭ്രമം അല്പം കൂടുതലാണ്. ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രത്യേകിച്ച് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണിപ്പോഴും. എന്നാൽ അമ്പരപ്പിക്കുന്ന പുതിയ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നു. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിരിക്കുന്നത് ഏകദേശം 24,000 ടൺ സ്വർണമാണ്. ഇത് ലോകത്തെ മൊത്തം സ്വർണശേഖരത്തിന്റെ 11 ശതമാനമാണ്.

ഇന്ത്യൻ സ്ത്രീകളുടെ ഉടമസ്ഥതയുള്ള സ്വർണത്തിന്റെ അളവ് ലോകത്തെ മുൻനിര രാജ്യങ്ങളിലെ സ്വർണ ശേഖരത്തെക്കാൾ കൂടുതലാണെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. അമേരിക്ക (8,000 ടൺ), ജർമ്മനി (3,300 ടൺ), ഇറ്റലി (2,450 ടൺ) ഫ്രാൻസ് (2,400 ടൺ), റഷ്യ (1,900 ടൺ) എന്നിവരാണ് സ്വർണശേഖരത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെയെല്ലം കരുതൽ ശേഖരം ഒരുമിച്ച് ചേർത്താൽ പോലും ഇന്ത്യയിലെ സ്ത്രീകളുടെ കൈവശമുള്ള സ്വർണത്തിന്റെ അടുക്കലെത്തില്ല.

ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യയിലെ മൊത്തം സ്വർണത്തിന്റെ 40 ശതമാനവും ഇവരുടെ പക്കലാണ്. ഇതിൽ 28 ശതമാനവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ ആദായനികുതി നിയമങ്ങൾ അനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ സ്വർണം കൈവശം വയ്‌ക്കാൻ അനുവാദമുണ്ട്. അതേസമയം അവിവാഹിതരായ സ്ത്രീകൾക്ക് കൈവശം വെയ്‌ക്കാവുന്നത് 250 ഗ്രാം സ്വർണമാണ്. പുരുഷന്മാർക്ക് അനുവദിച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് 100 ഗ്രാം മാത്രമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനം ഉൾകൊള്ളുന്ന ഈ സ്വർണ ശേഖരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

Tags: GoldWorldindian womenGold reserveWorld Gold Council
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies