സ്വാമി ശരണം; അയ്യനെ കാണാൻ സ്‌കേറ്റിംഗ്‌ ചെയ്ത് 16-കാരനെത്തുന്നു; പാലക്കാട് നിന്ന് യാത്ര പുറപ്പെട്ട് മനുരാജ്, കൂട്ടിന് മാതാപിതാക്കളും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാമി ശരണം; അയ്യനെ കാണാൻ സ്‌കേറ്റിംഗ്‌ ചെയ്ത് 16-കാരനെത്തുന്നു; പാലക്കാട് നിന്ന് യാത്ര പുറപ്പെട്ട് മനുരാജ്, കൂട്ടിന് മാതാപിതാക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 09:01 am IST
FacebookTwitterWhatsAppTelegram

അയ്യപ്പസ്വാമിയെ കാണാൻ സ്‌കേറ്റിംഗ്‌ ചെയ്ത് എത്താനൊരുങ്ങി 16-കാരൻ. പാലക്കാട് അകത്തേത്തറ സ്വദേശി മനുരാജാണ് സ്കേറ്റിം​ഗ് ചെയ്ത് സന്നിധാനത്തേക്ക് യാത്ര പുറപ്പെട്ടത്. സ്കേറ്റിം​ഗിൽ ലിങ്കാ ബുക്ക് ഓഫ് റെക്കോർഡ്സും ബെസ്റ്റ് ഓഫ് ഇന്ത്യൻ റെക്കോർഡ്സും കരസ്ഥമാക്കിയ മിടുക്കനാണ് മനുരാജ്. റെക്കോ‍ർഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് കന്നിമലയാത്ര സ്കേറ്റിം​ഗിലൂടെ നടത്തുന്നത്.

കെട്ട് നിറച്ചാണ് യാത്ര പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി പമ്പയിലെത്തുകയാണ് ലക്ഷ്യം. സുരക്ഷാ കാര്യങ്ങൾ‌ വിലയിരുത്തി അച്ഛൻ മണി ഇരുചക്ര വാ​ഹനത്തിലും അമ്മ രു​ഗ്മിണി പുറകേ കാറിലും ഒപ്പമുണ്ടാകും.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്കേറ്റിം​ഗും മനുരാജ് പഠിക്കുന്നു. സ്‌കേറ്റ് ചെയ്ത് ശബരിമലയിലെത്തണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അച്ഛനോട് തന്റെ ആ​ഗ്രഹം പങ്കുവച്ചപ്പോൾ ഒപ്പം നിന്നു. മൂന്ന് ദിവസത്തെ യാത്രയാണ്. രാവിലെ ആരംഭിക്കുന്ന യാത്ര വൈകുന്നേരം ആറ് മണി വരെ തുടരും. വൈകുന്നേരം അമ്പലങ്ങളിൽ തങ്ങുമെന്നും മനുരാജ് പറഞ്ഞു.

Tags: SABARIMALAskatingManuraj
ShareTweetSendShare

More News from this section

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies