കാര്യവട്ടം ക്യാമ്പസിന് 100 കോടി രൂപയുടെ കേന്ദ്രസഹായം; പി എം- ഉഷയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാര്യവട്ടം ക്യാമ്പസിന് 100 കോടി രൂപയുടെ കേന്ദ്രസഹായം; പി എം- ഉഷയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 10:59 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ പി എം- ഉഷ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി കാര്യവട്ടം ക്യാമ്പസ്. 100 കോടി രൂപയാണ് ക്യാമ്പസിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സഹായം ലഭിച്ചതോടെ കാര്യവട്ടത്തെ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ മെച്ചപ്പെടുമെന്ന് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ എന്നിവ നിർമിക്കുമെന്നും കൂടുതൽ നാലുവർഷ പ്രോഗ്രാമുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യ വികസനത്തിനാണ് കൂടുതൽ തുക ചെലവഴിക്കുക. ഇതോടെ കാര്യവട്ടം പൂർണ്ണമായും റസിഡൻഷ്യൽ ക്യാമ്പസാകും. 3,000 ത്തിലധികം വിദ്യാർത്ഥികളുള്ള കാര്യവട്ടത്ത് നിലവിൽ 500 താഴെ പേർക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്. മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളുന്ന തരത്തിൽ കൂടുതൽ ഹോസ്റ്റലുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി മാത്രം 75 കോടിയോളം രൂപ ചെലവഴിക്കും. ഇതിന് പുറമേ സെമിനാർ ഹാളുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, പരീക്ഷാകേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവയുടെ നിർമ്മാണവും പരി​ഗണനയിലാണ്.

44 ഡിപ്പാർട്ട്മെന്റുകളാണ് ക്യാമ്പസിലുള്ളത്. ഇതിൽ ഇരുപതോളം ഡിപ്പാർട്ട്മെന്റ്കൾക്ക് നാലുവർഷ കോഴ്സിനായി ക്ലാസ് മുറികളും ലൈബ്രറി സൗക്യങ്ങളും പദ്ധതിയുടെ ഭാ​ഗമായി ഒരുക്കും. നാല് വർഷ കോഴ്സിനായി പ്രത്യേക കെട്ടിടം പരിഗണനയിലുണ്ടെന്ന് രജിസ്ട്രാർ പ്രൊഫ. കെ. എസ് അനിൽകുമാർ പറഞ്ഞു. പദ്ധതി മാനദണ്ഡപ്രകാരം  കമ്പ്യൂട്ടറുകൾ, ഗവേഷണ ഉപകരണങ്ങൾ, സോഫ്റ്റുവെയറുകൾ എന്നിവ വാങ്ങാനും അദ്ധ്യാപകർക്ക് വിദഗ്ധപരിശീലനം ലഭ്യമാക്കാനും ഫണ്ട് ഉപയോ​ഗിക്കാം.

ആദ്യമായാണ് ഇത്രയും വലിയ ധനസഹായം കേന്ദ്രസർക്കാരിൽ നിന്നും കേരള സർവകലാശാലയ്‌ക്ക് ലഭിക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ പതിവ് മെല്ലെപോക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. കാരണം അനുവദിച്ച തുക  രണ്ടു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ പാഴാകും .

Tags: 100 croreKaryavattom campusPM usha
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies