കാമുകിയും തേച്ചു, ടീമിനും പുറത്ത് ; റാഷ്ഫോർഡിന് കലികാലം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാമുകിയും തേച്ചു, ടീമിനും പുറത്ത് ; റാഷ്ഫോർഡിന് കലികാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 08:49 pm IST
Facebook
Twitter
WhatsAppTelegram

മാ‍ഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇം​ഗ്ലീഷ് താരം റാഷ്ഫോർഡിന് ഇത് അത്ര നല്ലകാലമല്ല. പുതിയ മാനേജർ വന്ന ശേഷം ടീമിൽ നിന്ന് പുറത്തായ താരത്തെ കാമുകിയും ഉപേക്ഷിച്ചു. ​ഗ്രേസ് റോസ ജാക്സണാണ് 27-കാരനുമായുള്ള പ്രണയം അവസാനിപ്പിച്ചത്. ദി സൺ റിപ്പോർട്ട് പ്രകാരം റാഷ്ഫോർഡ് പ്രണയം ​ഗൗരവമായി കണ്ടില്ലെന്ന് പറഞ്ഞാണ് ​ഗ്രേസ് ബന്ധം അവസാനിപ്പിച്ചതെന്നാണ് വിവരം.

റാഷ്ഫോർഡിനെ താരം ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്യുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാറിൽ ഉലച്ചിലുകൾ ഉണ്ടായപ്പോഴാണ് റാഷ്ഫോർഡിന്റെ കരിയറിൽ മറ്റൊരു വഴിത്തിരിവ്.ഓൾഡ് ട്രാഫോർഡിൽ നിന്ന് പോകാനുള്ള തീരുമാനത്തിലാണ് ഈ മുന്നേറ്റ താരം. പുതിയ മാനേജർ റൂബൻ അമോറീമുമായി അത്ര നല്ല ബന്ധവുമല്ല താരത്തിന്.

പതിവായി ടീമിൽ നിന്ന് പുറത്തുമാണ്. ഇതോടെ തനിക്ക് പുതിയ വെല്ലുവിളികൾക്ക് താത്പ്പര്യമുണ്ടെന്ന് ഇം​ഗ്ലണ്ട് താരം വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്ററിന് താരത്തെ ലോണിൽ വിടാനും താത്പ്പര്യമുണ്ട്. സൗദിയിൽ നിന്ന് ചില ക്ലബുകൾ ഇം​ഗ്ലണ്ട് താരത്തെ നോട്ടമിട്ടിട്ടുണ്ട്.

Tags: LeavesMarcusRashfordGraceRosagirlfriendfootballer
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies